You Searched For "ജെഡി വാന്‍സ്"

ആരാകും അടുത്ത യുഎസ് പ്രസിഡന്റ്?  2028 ലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയാകാനുള്ള നേതാക്കളുടെ റേസില്‍ മുന്നില്‍ വൈസ് പ്രസിഡന്റ് ജെഡി വാന്‍സ്; ഫ്ലോറിഡ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസും സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ സാധ്യതാ പട്ടികയില്‍ പിന്നാലെ; നിക്കി ഹാലിയും മത്സരംഗത്ത്
ട്രംപിനോടുള്ള കൂറ് നിലനിര്‍ത്തി ഉത്തരവാദിത്തമുള്ള ഭരണാധികാരിയുടെ ശൈലിയില്‍ ജെഡി വാന്‍സ്;  അടുത്ത യു എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയാകുമോ?  പിന്തുണ അറിയിച്ച് എറീക്ക കിര്‍ക്ക്;  ചാര്‍ളി കിര്‍ക്ക് കൊല്ലപ്പെട്ടതിന് ശേഷമുള്ള ആദ്യ അമേരിക്കഫെസ്റ്റിലെ തുറന്നുപറച്ചില്‍ നിര്‍ണായകം
കർത്താവിന്റെ ഉയിർപ്പ് ദിനത്തിൽ മാർപ്പാപ്പയെ കാണാൻ ഓടിയെത്തിയ വാൻസ്; പോപ്പിന്റെ ഒരൊറ്റ ചോദ്യത്തിൽ മുഖത്ത് വാട്ടം; ട്രംപിന്റെ കുറ്റങ്ങൾ എണ്ണിയെണ്ണി പറഞ്ഞ് ധൈര്യം; ഈസ്റ്റർ എഗ് കൈമാറി നിരാശയോടെ മടക്കം; ഒടുവിൽ അറിയുന്നത് ദുഃഖ വാർത്ത; തന്റെ അവസാന നിമിഷത്തിലും കണ്ടത് പതറാത്ത പോരാട്ട ജീവിതം; നീതിയുടെ വെളിച്ചമായി വലിയ ഇടയൻ; വത്തിക്കാനിലെ ആ സന്ദർശനം വീണ്ടും ചർച്ചയാകുമ്പോൾ!