You Searched For "ജെയ്ഷെ മുഹമ്മദ്"

ചെങ്കോട്ട സ്ഫോടന അന്വേഷണത്തില്‍ നിര്‍ണായക വിവരം; ബോംബ് നിര്‍മിക്കുന്നതിന്റെ 42 വീഡിയോ വിദേശ ഹാന്‍ഡ്ലര്‍ മുസമ്മിലിന് അയച്ച് നല്‍കി; സ്‌ഫോടനം ആസൂത്രണം ചെയ്തവര്‍ക്ക് അഫ്ഗാനിസ്ഥാനില്‍ നിന്നും പരിശീലനം കിട്ടി; തുര്‍ക്കിയില്‍ നിന്നുള്ള  ഉകാസ എന്ന കോഡ് നാമത്തില്‍ അറിയപ്പെടുന്ന വ്യക്തി ഇടനിലക്കാരനായി; അന്വേഷണം നീളുന്നത് ദക്ഷിണേന്ത്യയിലേക്കും
ഇന്ത്യക്കെതിരായ ഭീകര പ്രവര്‍ത്തനങ്ങളുടെ സൂത്രധാരന്മാര്‍; ഓപ്പറേഷന്‍ സിന്ദൂറില്‍ തിരിച്ചടി കിട്ടിയപ്പോള്‍ പാക്കിസ്ഥാന്റെ ദാരിദ്ര്യം മാറ്റാന്‍ ഇസ്ലാമിന്റെ സംരക്ഷകര്‍ ആയി ജയ്‌ഷെ മുഹമ്മദ്; അല്‍ മുറാബിതൂന്‍ ആയി രൂപം മാറി ഭീകര സംഘടന;  പേരുമാറ്റം ഇന്ത്യ തകര്‍ത്ത ഭീകര കേന്ദ്രങ്ങള്‍ പുനര്‍നിര്‍മ്മിക്കാന്‍ ആഗോള ഫണ്ടിംഗിനായി; നീക്കങ്ങള്‍ നിരീക്ഷിച്ച് ഇന്ത്യ
എല്ലാം ത്യജിച്ച് രാജ്യത്തിന്റെ അതിര്‍ത്തികള്‍ സംരക്ഷിക്കുന്നതിനായി പോരാടി; പക്ഷേ ബഹാവല്‍പൂരില്‍, ഇന്ത്യന്‍ സൈന്യം മൗലാന മസൂദ് അസറിന്റെ കുടുംബത്തെ കഷണങ്ങളാക്കി കീറിമുറിച്ചു; ഓപ്പറേഷന്‍ സിന്ദൂറില്‍ ജെയ്ഷെ മുഹമ്മദ് തലവന്റെ കുടുംബം ഛിന്നഭിന്നമായെന്ന് സ്ഥിരീകരിച്ച് ജെയ്‌ഷെ കമാന്‍ഡര്‍