You Searched For "ജോയ് മാത്യു"

പിണറായിയെ വിമർശിക്കുന്നത് മമ്മൂട്ടിക്ക് ഇഷ്ടമല്ല; അദ്ദേഹം പക്കാ പൊളിറ്റിക്കലാണ്; മോഹൻലാൽ രാഷ്ട്രീയം പറയില്ല; എന്നാൽ നമ്മൾ പറയുന്നതൊക്കെ കേൾക്കും; സിനിമാക്കാരിൽ എറെയും പത്രം പോലും വായിക്കാത്തവർ; അവസരം കുറയും എന്നുകരുതി സാമൂഹിക വിമർശനം നിർത്തില്ല; ഷൂട്ട് അറ്റ് സൈറ്റിൽ തുറന്നടിച്ച് നടൻ ജോയ് മാത്യു
നക്സൽ പ്രസ്ഥാനം തകർന്നതോടെ പലരും ആത്മഹത്യ ചെയ്തു; ചിലർക്ക് ഭ്രാന്തായി; സ്മാരകശിലകൾ തൂക്കിവിറ്റു; കടത്തുകടക്കാൻ പോലും പണമില്ലാതെ ഗൾഫിൽ കാത്തുനിന്നിരുന്നു; ഭാര്യക്ക് പ്രതിമാസം ശമ്പളം കൊടുക്കുന്നത് 50,000 രൂപ; സംഭവബഹുലമായ ജീവിതം പറഞ്ഞ് ജോയ് മാത്യു
കളി കൊച്ചിക്കാരോട് വേണ്ട; ക്ഷമയുടെ നെല്ലിപ്പലക കണ്ട കൊച്ചിയിലെ പുതിയ കുട്ടികളുടെ ചങ്കൂറ്റത്തിന് അഭിനന്ദനങ്ങൾ; കൊച്ചി പഴയ കൊച്ചി തന്നെ; പക്ഷെ കൊച്ചിയിലെ കുട്ടികൾ പുതിയ കുട്ടികളാണ്...മറക്കണ്ട: വൈറ്റില മേൽപ്പാലം സംഭവത്തിൽ നടൻ ജോയ് മാത്യുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്
തൊടുത്തുവിട്ട അഴിമതി ആരോപണങ്ങൾ ഒന്നൊന്നായി സത്യമാണെന്ന് തെളിയിച്ചയാളല്ലേ യഥാർത്ഥ ഹീറോ? പ്രതിപക്ഷ നേതാവെന്ന നിലയിൽ ചെന്നിത്തല വിജയി തന്നെ; വി എസ് പ്രതിപക്ഷനേതാവായിരിക്കുമ്പോൾ കൊണ്ടുവന്ന ആരോപണങ്ങൾ സ്വന്തം പാർട്ടിയുടെ പിന്തുണയില്ലാതെ വെറും ആരോപണങ്ങളായി മാത്രം ഒടുങ്ങി; ചെന്നിത്തലയെ പിന്തുണച്ച് ജോയ് മാത്യു
ഇന്ത്യയിലെ ഏറ്റവും ഉന്നതായ ഇടതുപക്ഷ നേതാവ് രാഹുൽ ഗാന്ധി; പ്രതിപക്ഷ നേതാവെന്ന നിലയിൽ രമേശ് ചെന്നിത്തല നടത്തിയത് മികച്ച പ്രകടനം; ആഴക്കടൽ കരാർ അടക്കം 14 കാര്യങ്ങളിൽ സർക്കാരിന് പിന്തിരിഞ്ഞ് ഓടേണ്ടി വന്നു; ചെന്നിത്തലയെ മാധ്യമങ്ങൾ അവഗണിച്ചുവെന്നും ജോയ് മാത്യു
കിറ്റക്‌സ് വിഷയത്തിൽ ട്രോളുമായി ജോയ്മാത്യു; കാട്ടിൽ മരവും കടത്താൻ സ്വർണവും ഉള്ളപ്പോൾ അതിലല്ലേ മുതലിറക്കേണ്ടത്; സാബു ഒരു മോശം വ്യവസായിയാണെന്നും പോസ്റ്റ്
ഇവർക്കെല്ലാം ഒറ്റ മുഖമേയുള്ളു, മദം പൊട്ടിയ ആനയുടെയോ മുക്രയിടുന്ന കാട്ടുപോത്തിന്റെയോ മുഖം! ആൾക്കൂട്ട മന:ശാസ്ത്രം മനസിലാക്കാതെ പ്രതികരിക്കാതിരിക്കാനുള്ള വിവേകം ഉണ്ടാവണം; മുഖമില്ലാത്ത ഈ ആൾക്കൂട്ടം പ്രതികരിക്കുന്നവരെ കത്തിച്ചുകളയാൻ വരെ മടിക്കില്ല: ജോയ് മാത്യു
പത്രം വായിച്ച് പരിചയമില്ലാത്തവരും ഫേസ്‌ബുക്കിൽ മാത്രം നിരങ്ങുന്നവരുമാണ് എന്നെ ഉപദേശിക്കുന്നത്; ദിലീപ് കുറ്റാരോപിതൻ ആണെന്നറിഞ്ഞത് മുതൽ ഞാൻ അയാളുമായി സഹകരിച്ചിട്ടില്ല; കമന്റുകൾക്ക് മറുപടിയുമായി ജോയ് മാത്യു
പട്ടിയുടെ കഴുത്തിലെ ബെൽറ്റ് പോലെ ഡോ കൾ തൂക്കിയിടുന്ന ഇവരെ ഡോ എന്ന് വിളിക്കുന്നതിനു പകരം പോടോ എന്ന് പറയാൻ കെല്പുള്ള കുട്ടികൾ കേരളത്തിലില്ലെന്നോ? പരിഹാസവുമായി ജോയ് മാത്യു
അനന്യമായ ശൈലിയിൽ മാധ്യമപ്രവർത്തനം നടത്തുന്ന ഏകാകിയായ ഈ സൈനികനെ അന്യരാജ്യത്ത് വെച്ച് ആക്രമിക്കാൻ തുനിഞ്ഞ ലൈംഗിക ദാരിദ്ര്യ രോഗിയുടെ ചെയ്തികളെ ആഘോഷമാക്കുന്ന രാഷ്ട്രീയം തീർത്തും ഫാസിസ്റ്റു രീതി; ഷാജൻ സ്‌കറിയക്ക് ഐക്യദാർഢ്യവുമായി ജോയ് മാത്യു