You Searched For "ജോയ് മാത്യു"

നാട്ടുകാര്‍ അവരെ സ്നേഹപൂര്‍വ്വം പ്രഭേച്ചി എന്ന് വിളിച്ചു; പിന്നീട് അവര്‍ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിച്ചു; പക്ഷെ പോരാട്ടവീര്യവും പൗരബോധവും അവരെ വിട്ടുപോയില്ല; ആരാണ് പ്രഭാവതി അമ്മ? ഫുട്പാത്തില്‍ സ്‌കൂട്ടര്‍ തടഞ്ഞ മിന്നല്‍ പ്രഭയെ കുറിച്ച് ജോയ് മാത്യു പറയുന്നു
കേരളത്തില്‍ യുഡിഎഫിന് അനുകൂലമായ തരംഗം; പക്ഷേ ബേപ്പൂരില്‍ തികഞ്ഞ പി വി അന്‍വര്‍ പരാജയമാകാനാണ് സാധ്യത; റിയാസ് മണ്ഡലത്തില്‍ കുറേ നല്ല കാര്യങ്ങള്‍ ചെയ്തു; ഒരുപാട് ബന്ധങ്ങളുണ്ട്: ജോയ് മാത്യു പറയുന്നു
ദിനേശ് ബീഡിയാണ് പുള്ളിയുടെ അന്നത്തെ പ്രധാന ഭക്ഷണം; അത് എത്തിച്ചുകൊടുക്കുന്ന പണിയായിരുന്നു എനിക്ക്; ഞാനാദ്യം മുഖം കാണിച്ച സിനിമയിലെ നായകന്‍ താങ്കളായിരുന്നു എന്ന് ഷട്ടര്‍ ഷൂട്ടിംഗ് വേളയില്‍ ഞാന്‍ ശ്രീനിവാസനോട് പറഞ്ഞു: കുറിപ്പുമായി ജോയ് മാത്യു
സ്ത്രീ ശാക്തീകരണം നടന്ന കേരളത്തില്‍ അതി ദാരിദ്ര്യമില്ല എന്ന് പറയാന്‍ ഒരു സൂപ്പര്‍ സ്ത്രീയെയും കിട്ടിയില്ലേ ?മലയാളത്തില്‍ നടികള്‍ക്ക് അത്ര ദാരിദ്ര്യമോ ? നാട്ടില്‍ അതിദാരിദ്ര്യമല്ല ദരിദ്രജനതയാണുള്ളത് മൊയലാളീ: വിമര്‍ശനവുമായി ജോയ് മാത്യു
അണ്ണാദുരൈയുടെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ തീവണ്ടി ബോഗികള്‍ക്ക് മുകളിരുന്നു യാത്ര ചെയ്തു മരണപ്പെട്ടവര്‍ നിരവധി; എംജിആര്‍, ജയലളിത തുടങ്ങിയവരുടെ ശവസംസ്‌കാര നേരത്തും ഈ മാതിരി മരണാചാരങ്ങള്‍ ഉണ്ടായി; ഇത്രയധികം പേര്‍ ആദ്യം; താരപ്രേമത്തിന്റെ അപകടകരമായ അനന്തരഫലങ്ങളെന്ന് ജോയ് മാത്യു
നേപ്പാൾ കണ്ടിട്ട് കൊതിയാവുന്നു ആ ഫിനാൻസ് മിനിസ്റ്ററുടെ അവസ്ഥ..!!; ജെൻ സി കലാപത്തിനിടെ ബിഷ്ണു പ്രസാദിനെ എടുത്തിട്ട് പൂശുന്നത് കണ്ട് ചാർജായ നടൻ; ഫേസ്ബുക്കിൽ അഭിപ്രായം പറഞ്ഞ് ധൈര്യം; വൈറലായി ജോയ് മാത്യൂവിന്റ് പോസ്റ്റ്; ഇങ്ങനെ കൊതിക്കല്ലേയെന്ന് കമെന്റുകൾ
അമ്മ എക്‌സിക്യൂട്ടിവില്‍ ജനകീയനായത് കൈലാഷ്; വീണുടഞ്ഞത് 165 വോട്ട് കിട്ടിയ നന്ദു പൊതുവാളിന്റെ മോഹം; 224 വോട്ടുമായി വനിതകളില്‍ ആദ്യമെത്തിയ സരയൂ; 145 വോട്ടുമായി സജിതാ ബേട്ടി പുറത്തായപ്പോള്‍ ജയിച്ചു കയറിയ നടിമാര്‍ക്കെല്ലാം 200ല്‍ അധികം വോട്ടും; 2024ലെ കശപിശ 2025ല്‍ ആവര്‍ത്തിച്ചില്ല; 13 മാസം മുമ്പത്തെ തോല്‍വി പഴങ്കഥയാക്കിയ ഡോ റോണി ഡേവിഡ്; ആ 11 പേരെ മണ്ണിലെ നക്ഷത്രങ്ങള്‍ തിരഞ്ഞെടുത്ത കഥ
പ്രസിഡന്റായി നോമിനേഷന്‍ കൊടുത്ത് ശ്രദ്ധ തിരിച്ചത് എക്‌സിക്യൂട്ടിവ് കമ്മിറ്റി പിടിക്കാന്‍; ദേവനുമായി കൈകോര്‍ത്തു; കുക്കുവിനും ജയന്‍ ചേര്‍ത്തലയ്ക്കും അനൂപ് ചന്ദ്രനും പിന്തുണ; എക്‌സിക്യൂട്ടീവിലെ ഏഴ് സീറ്റ്‌ പിടിച്ച് ചതിച്ച വിനു മോഹനെ തോല്‍പ്പിക്കും: മെഗാ സ്റ്റാറുകള്‍ ഒഴിഞ്ഞ അമ്മയുടെ നിയന്ത്രണം ഏറ്റെടുക്കാന്‍ ജോയ് മാത്യു കരുക്കള്‍ നീക്കുമ്പോള്‍
അവസാനത്തെ കമ്മ്യൂണിസ്റ്റ് എന്ന് വി എസിനെ വിശേഷിപ്പിച്ചതില്‍ മനംനൊന്ത് നിലവിളിക്കുന്ന ഒരുപാട് പേരെ ക്കണ്ടു; വി എസിന് ശേഷം കമ്മ്യൂണിസ്റ്റ് എന്ന് വിളിക്കാവുന്ന ഒരാളെയെങ്കിലും ചൂണ്ടിക്കാട്ടാന്‍ ഇവര്‍ക്ക് സാധിക്കുന്നില്ല; ഇതാ ഒരു കമ്മ്യൂണിസ്റ്റുകാരന്‍ എന്ന് പറയാവുന്ന ഒരാളെയെങ്കിലും ചൂണ്ടിക്കാട്ടാമോയെന്ന് ജോയ് മാത്യു
അന്‍വര്‍ അല്ല ഏത് പൊട്ടന്‍ നിന്നാലും ആ വോട്ട് കിട്ടും; കടന്നലിനെ യുഡിഎഫില്‍ എടുക്കാതിരുന്നതിന് വി ഡി സതീശന് സല്യൂട്ട്; സ്വരാജ് നല്ല പൊതുപ്രവര്‍ത്തകനല്ല; ഷൗക്കത്ത് എല്ലാ തരത്തിലും യോഗ്യന്‍;  നിലമ്പൂരിലെത്തിയത് കൂലി എഴുത്തുകാരെന്ന് ജോയ് മാത്യു