You Searched For "ജോര്‍ദാന്‍"

മൂന്നു മാസത്തേക്കുള്ള സന്ദര്‍ശക വീസ ഉണ്ടായിരിക്കെ എന്തിനാണ് സൈനികര്‍ കൊലപ്പെടുത്തിയത്? അനി തോമസിന്റെ മരണ വിവരം അറിഞ്ഞത് ആഴ്ചകള്‍ക്ക് ശേഷം; ജോര്‍ദാനിലെ എംബസിയില്‍ നിന്നുളള മെയില്‍ ലഭിച്ച് മണിക്കൂറുകള്‍ക്കകം എഡിസണ്‍ നാട്ടിലെത്തി;   അടിമുടി ദുരൂഹതയെന്ന് ബന്ധുക്കള്‍
ജോര്‍ദാനില്‍ വെടിയേറ്റ് മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചെലവ് കുടുംബം വഹിക്കണമെന്ന് എംബസി; ചെലവ് കേന്ദ്ര സര്‍ക്കാര്‍ വഹിക്കണമെന്നാവശ്യപ്പെട്ട് അടൂര്‍ പ്രകാശ് എംപി വിദേശകാര്യ മന്ത്രിക്ക് കത്തു നല്‍കി; ഗബ്രിയേലിന്റെ മരണം തലയ്ക്ക് വെടിയേറ്റ്