You Searched For "ജോലി"

ലിംഗാഗ്രചർമ്മം പുറകോട്ട് മാറാത്ത അവസ്ഥയുള്ളവരെ സൈന്യത്തിൽ എടുക്കില്ല; ചെവിയിലെ ചെപ്പി തൊട്ട് ഫംഗസ് രോഗം പോലും അയോഗ്യത; പഴയ ബ്രിട്ടീഷ് നിയമങ്ങൾ ഇന്ത്യയിൽ അതുപോലെ തുടരുന്നു; ഉന്തിയ പല്ലിന്റെ പേരിൽ ആദിവാസിയുവാവിന് സർക്കാർ ജോലി നഷ്ടപ്പെട്ടത് പഴകിയ നിയമങ്ങൾ തുടരുന്നതു മൂലം
സ്വാൻസിയിലെ ഒരു ആശുപത്രിക്ക് മാത്രം റിക്രൂട്ട് ചെയ്യേണ്ടത് 900 നഴ്സുമാരെ; കേരള സർക്കാരുമായി ഉണ്ടാക്കിയ കരാർ വഴി ആളെ കിട്ടുമെന്ന് കരുതി വെയ്ൽസിലെ ബേ യൂണിവേഴ്സിറ്റി ഹെൽത്ത് ബോർഡ്; യു കെയുടെ നഴ്സിങ് ക്ഷാമം മലയാളികൾക്ക് ഗുണകരമായി മാറുമോ?