You Searched For "ജോലി"

ദീർഘനേരം ജോലി ചെയ്യുന്നത് ആരോഗ്യത്തിന് ഹാനികരം; സർവ്വെ പഠന റിപ്പോർട്ടുമായി ലോകാരോഗ്യ സംഘടന; ഇത്തരത്തിൽ ജോലി ചെയ്യുന്നവരുടെ മരണനിരക്ക് കോവിഡ് കാലത്ത് വർധിക്കുന്നതായും മുന്നറിയിപ്പ്; പഠനം നടത്തിയത് ലോകാരോഗ്യ സംഘടനയും അന്താരാഷ്ട്ര തൊഴിലാളി സംഘടനയും സംയുക്തമായി
അഞ്ച് കുട്ടികളിൽ കൂടുതലെങ്കിൽ പ്രസവചെലവും പഠനവും ഫ്രീ; സഭാ സ്ഥാപനങ്ങളിൽ ജോലിയും; പാല രൂപതയിൽ പ്രഖ്യാപിച്ച പദ്ധതി എല്ലാ രൂപതകളിലും നടപ്പാക്കണമന്ന് സിനഡ് കമ്മിഷൻ; പാലാ രൂപതയുടെ പദ്ധതി കാലത്തിന്റെ സ്പന്ദനങ്ങൾ പാലിക്കുന്നതെന്ന് വിലയിരുത്തി സിനഡ് കമ്മിഷൻ
കണ്ണൂർ വാഴ്‌സിറ്റി അസോസിയേറ്റ് പ്രൊഫസർ നിയമനത്തിന് പ്രിയ വർഗീസിന്റെ ഗവേഷണ പരിചയവും സ്റ്റുഡന്റ് സർവീസ് ഡയറക്ടറായുള്ള പരിചയവും കണക്കിലെടുക്കാം; ആ ഒന്നാം റാങ്കിൽ പ്രശ്‌നമില്ലെന്ന വാദവും ശക്തം; മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയ്ക്ക് ജോലി കിട്ടിയേക്കും
പൊലീസ് സംഘം വീട്ടിലെത്തി തന്റെയും പ്രായപൂർത്തി ആകാത്ത മകളുടേയും ഫോണുകൾ കൈക്കലാക്കി; സ്റ്റേഷനിൽ വച്ച് ടോയ്‌ലറ്റിൽ പോകാൻ പോലും അനുവദിച്ചില്ല; കൂത്തുപറമ്പ് എസ്‌ഐ അശ്ലീലവാക്കുകൾ പറഞ്ഞു എന്ന് രേഷ്മയുടെ പരാതി
ഒഴിവ് റിപ്പോർട്ട് ചെയ്യാൻ ഒരു ദിവസം വൈകി; ഒറ്റദിവസത്തിന്റെ വ്യത്യാസത്തിൽ നിസമോൾക്കു നഷ്ടമായത് ഏറെക്കാലമായി പ്രതീക്ഷിച്ചിരുന്ന ജോലി; ചില വകുപ്പുകൾ ഒഴിവുകളുടെ വിവരം ഇമെയിലിനു പകരം തപാൽ മാർഗം പിഎസ്‌സിയെ അറിയിച്ചതു കൊണ്ടുള്ള നഷ്ടമെന്ന് നിസ; നിഷ ബാലകൃഷ്ണന്റെ ദുരനുഭവ കഥ ഒറ്റപ്പെട്ടതല്ല
ലിംഗാഗ്രചർമ്മം പുറകോട്ട് മാറാത്ത അവസ്ഥയുള്ളവരെ സൈന്യത്തിൽ എടുക്കില്ല; ചെവിയിലെ ചെപ്പി തൊട്ട് ഫംഗസ് രോഗം പോലും അയോഗ്യത; പഴയ ബ്രിട്ടീഷ് നിയമങ്ങൾ ഇന്ത്യയിൽ അതുപോലെ തുടരുന്നു; ഉന്തിയ പല്ലിന്റെ പേരിൽ ആദിവാസിയുവാവിന് സർക്കാർ ജോലി നഷ്ടപ്പെട്ടത് പഴകിയ നിയമങ്ങൾ തുടരുന്നതു മൂലം
സ്വാൻസിയിലെ ഒരു ആശുപത്രിക്ക് മാത്രം റിക്രൂട്ട് ചെയ്യേണ്ടത് 900 നഴ്സുമാരെ; കേരള സർക്കാരുമായി ഉണ്ടാക്കിയ കരാർ വഴി ആളെ കിട്ടുമെന്ന് കരുതി വെയ്ൽസിലെ ബേ യൂണിവേഴ്സിറ്റി ഹെൽത്ത് ബോർഡ്; യു കെയുടെ നഴ്സിങ് ക്ഷാമം മലയാളികൾക്ക് ഗുണകരമായി മാറുമോ?