You Searched For "ഝാര്‍ഖണ്ഡ്"

ഝാര്‍ഖണ്ഡില്‍ ജെ എം എം സഖ്യത്തെ അട്ടിമറിച്ച് ബിജെപി സഖ്യം അധികാരത്തിലേക്കെന്ന് ഭൂരിപക്ഷം എക്‌സിറ്റ് പോളുകളും; ഇന്ത്യ സഖ്യത്തിന് മേല്‍ക്കൈ നല്‍കുന്നത് രണ്ടുപോളുകള്‍ മാത്രം; 81 അംഗ സഭയില്‍ എന്‍ഡിഎ സഖ്യം പരമാവധി 53 സീറ്റ് വരെ നേടിയേക്കുമെന്ന് പ്രവചനം
മഹാരാഷ്ട്രയും ഝാര്‍ഖണ്ഡും ബുധനാഴ്ച ബൂത്തിലേക്ക്; മറാത്ത മണ്ണില്‍ ഭരണത്തുടര്‍ച്ചയ്ക്കായി മഹായുതി; കണക്കുചോദിക്കാന്‍ മഹാവികാസ് അഘാഡി; 288 സീറ്റുകളിലേക്ക് ജനവിധി തേടുന്നത് 4,136 പേര്‍
ഝാര്‍ഖണ്ഡില്‍ നുഴഞ്ഞു കയറ്റക്കാര്‍ ഗോത്രവര്‍ഗക്കാരുടെ പെണ്‍മക്കളെ വശീകരിച്ച് വിവാഹം ചെയ്യുന്നു; ഭൂമി കൈവശപ്പെടുത്തുന്നുവെന്നും അമിത് ഷാ; സ്ത്രീകള്‍ക്കും യുവജനങ്ങള്‍ക്കും ധനസഹായം വാഗ്ദാനം ചെയ്ത് ബിജെപിയുടെ പ്രകടന പത്രിക
ബാബുലാല്‍ മറണ്ടി ധന്‍വര്‍ മണ്ഡലത്തില്‍ ജനവിധി തേടും; ചമ്പായ് സോറനും ഷിബു സോറന്റെ മരുമകള്‍ സീത സോറനും പട്ടികയില്‍; ഝാര്‍ഖണ്ഡില്‍ 68 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബി.ജെപി