SPECIAL REPORTമുല്ലപ്പെരിയാര്‍ പ്രശ്നത്തിന് അപ്രതീക്ഷിത പരിഹാര സാധ്യത; കേരളവും തമിഴ്നാടും സമ്മതിച്ചാല്‍ ടണല്‍ നിര്‍മിച്ച് ജലം തമിഴ്നാട്ടിലെത്തിക്കാനുള്ള സാങ്കേതിക സൗകര്യങ്ങള്‍ ചെയ്യാമെന്ന് സമ്മതിച്ച് കേന്ദ്ര ജലവകുപ്പിന്റെ കത്ത് പുറത്ത്: ഇനി തീരുമാനം എടുക്കേണ്ടത് പിണറായിയും സ്റ്റാലിനും ചേര്ന്ന്മറുനാടൻ മലയാളി ഡെസ്ക്12 Dec 2024 12:37 PM IST