AUTOMOBILEകുടിൽ വ്യവസായമായും അടിമപ്പണിയെടുത്തും കുട്ടികൾ അരിച്ചെടുക്കുന്ന കനകത്തരികൾ എത്തുന്നത് കരിഞ്ചന്തയിൽ; കള്ളനോട്ട്-ലഹരിമാഫിയയും ഇസ്ലാമിക തീവ്രാദികളും ഇടനിലക്കാരായി കോടികൾ കൊയ്യുന്നു; ഒടുവിൽ എല്ലാമെത്തുന്നത് ദുബായിൽ; ശതകോടികളുടെ സ്വർണ്ണമുണ്ടായിട്ടും ജനം മുഴു പട്ടിണിയിൽ; ആഫ്രിക്കൻ 'ചോരപ്പൊന്നിന്റെ' കഥഎം മാധവദാസ്4 Nov 2020 12:07 AM IST
Politicsകോവിഡ് വൈറസ് ഇല്ലെന്നും കേൾക്കുന്നതെല്ലാം ഗൂഢാലോചനയെന്നും പറഞ്ഞ് നടന്ന ടാൻസാനിയൻ പ്രസിഡന്റ് 61-ാം വയസ്സിൽ അന്തരിച്ചത് കോവിഡ് ബാധിച്ചോ? ഒരു മാസമായി കാണാനില്ലാതിരുന്ന പ്രസിഡന്റിന്റെ മരണം സ്ഥിരീകരിച്ചെങ്കിലും കാരണം പറയാതെ വൈസ് പ്രസിഡന്റ്മറുനാടന് മലയാളി18 March 2021 2:35 PM IST
Uncategorizedവനിതാ എംപിയുടെ പാന്റ് ഇറുകിയതെന്ന് പരാതിപ്പെട്ട് പുരുഷ സഹപ്രവർത്തകർ; സ്വന്തം പാർട്ടിക്കാർ തന്നെ പാരവെച്ചതോടെ പാർലമെന്റിൽ നിന്നും പുറത്താക്കി സ്പീക്കർ; മാന്യമായ വസ്ത്രം ധരിച്ച ശേഷം തിരികെ വരാനും നിർദ്ദേശം: ടാൻസാനിയൻ പാർലമെന്റിലെ നടപടിക്കെതിരെ പ്രതിഷേധം പുകയുന്നുസ്വന്തം ലേഖകൻ4 Jun 2021 2:23 PM IST
Uncategorizedസമുദ്ര വ്യവസായത്തിലെ സഹകരണത്തിന് കൊച്ചിൻ ഷിപ്പ് യാർഡും ടാൻസാനിയയും തമ്മിൽ ധാരണാപത്രം; വൈറ്റ് ഷിപ്പിങ് വിവരങ്ങൾ പങ്കിടുംമറുനാടന് ഡെസ്ക്10 Oct 2023 4:03 AM IST