You Searched For "ടി സിദ്ദിഖ്"

52 പേര്‍ക്ക് ഒരേ അഡ്രസ്; സംശയമുള്ള 93499 വോട്ടുകള്‍; വണ്ടൂര്‍, ഏറനാട്, കല്‍പ്പറ്റ, തിരുവമ്പാടി മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നു; വയനാട്ടില്‍ വ്യാജ വോട്ട് ആരോപണവുമായി ബിജെപി;  ആരോപണം തള്ളി ടി. സിദ്ദിഖ്
ആശുപത്രിയില്‍ തീപിടുത്തമുണ്ടായിരുന്നില്ലെങ്കില്‍ സഹോദരി ഇപ്പോള്‍ മരിക്കില്ലായിരുന്നു; വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച നസീറ ഇന്നലെ അപകടനില തരണം ചെയ്തിരുന്നു; വെന്റിലേറ്ററിന്റെ സഹായം ലഭിക്കാത്തതാണ് മരണകാരണം; ടി സിദ്ദിഖ് പറഞ്ഞതാണ് വസ്തുത; ആരോപണവുമായി നസീറയുടെ കുടുംബം
ഈ ചിത്രമൊക്കെ യൂണിവേഴ്സിറ്റി യൂണിയൻ കലോൽസവത്തിലെ ‘നിങ്ങൾ എന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന നാടകത്തിൽ നിന്നാണ്; ‌ബിനീഷ് കോടിയേരിയേയും സിപിഎമ്മിനെയും ട്രോളി ടി സിദ്ദിഖ്
പിണറായി വിജയൻ ഇത്രയ്ക്ക്‌ ചീപ്പായിരുന്നോ..? എകെജി സെൻററിൽ നിന്ന് കലാകാരന്മാർ എന്ന സർട്ടിഫിക്കറ്റ്‌ നൽകുന്നത് പാർട്ടി അടിമകൾക്ക്‌ മാത്രം; ഐ.എഫ്​.എഫ്​.കെ കൊച്ചി എഡിഷനിൽ നിന്ന്​ നടൻ സലീം കുമാറിനെ ഒഴിവാക്കിയ സംഭവത്തിൽ രൂക്ഷവിമർശനവുമായി ടി. സിദ്ദീഖ്
ഇറക്കുമതി സ്ഥാനാർത്ഥിയെ വേണ്ട; ടി. സിദ്ദീഖിനെതിരെ കൽപ്പറ്റയിൽ പ്രതിഷേധവുമായി ജില്ലാ കോൺഗ്രസ്; വയനാട് ഡി.സി.സിയെ അംഗീകരിക്കണമെന്നും ജില്ലയിൽ യോഗ്യരായ നിരവധി സ്ഥാനാർത്ഥികൾ ഉണ്ടെന്നും പോസ്റ്ററിൽ
പാലക്കാട് വാഹന പരിശോധനക്ക് സേവഭാരതി; കാടാങ്കോട് ജംഗ്ഷനിൽ പൊലീസുകാരോടൊപ്പം യാത്രക്കാരോട് യാത്രയുടെ ഉദ്ദേശം ചോദിച്ചറിഞ്ഞെത്തി; സോഷ്യൽ മീഡിയ വഴി വിഷയം വിവാദമായപ്പോൾ പിന്മാറി