You Searched For "ടി. സിദ്ദിഖ്"

ശ്രുതിക്ക് വീട് വാഗ്ദാനം ചെയ്തത് ടി.സിദ്ദീഖ് അല്ല, ഫിലോകാലിയയാണ്;  സിദ്ദിഖിന് വീട് നിര്‍മാണവുമായി ബന്ധമില്ല; എംഎല്‍എയെ ക്ഷണിച്ചത് വീടിന്റെ തറക്കല്ലിടലിന്; കെ. റഫീഖിന്റെ ആരോപണം തള്ളി ഫിലാകാലിയ ഫൗണ്ടേഷന്‍; അപ്രതീക്ഷിതമായി അധികബാധ്യത വന്നതുകൊണ്ടാണ് വീട് നിര്‍മാണം വൈകുന്നതെന്ന് ജിജി മരിയോ
ശ്രുതിക്ക് വീട് നല്‍കാമെന്ന് ഞാന്‍ എപ്പോഴെങ്കിലും പറഞ്ഞിട്ടുണ്ടോ?  എന്റെ ഫേസ്ബുക്ക് പോസ്റ്റ് പകുതിയായി കട്ട് ചെയ്ത് പ്രചരിപ്പിക്കുന്നു;  സി.പി.എമ്മിന് വിഷയ ദാരിദ്ര്യം;  കെ. റഫീഖിന്റെ ആരോപണങ്ങള്‍ തള്ളി ടി. സിദ്ദിഖ്