You Searched For "ട്രാന്‍സ്ജെന്‍ഡര്‍"

എന്റെ ഒരു സങ്കല്‍പ്പത്തിലെ പെണ്‍കുട്ടിയല്ല അവള്‍;  ഞാന്‍ ആഗ്രഹിച്ച ഒരു സൗന്ദര്യമല്ല അവള്‍ക്കുള്ളത്;  സോറി ചേച്ചി ഞാന്‍ ഇറ്റലിക്ക് പോവുകയാണ്; കേരളത്തില്‍ നിന്നും മുങ്ങി ദുബായില്‍ ഇറങ്ങിയതിന് പിന്നാലെ വധുവിന്റെ സഹോദരിക്ക് ശബ്ദസന്ദേശം; ട്രാന്‍സ്ജെന്‍ഡര്‍ ആരോപണം കെട്ടുകഥ; വരന്‍ സൈക്കോ ചതിയന്‍;  ഇറ്റലിയിലുള്ള വരനെ നാട്ടിലെത്തിക്കാന്‍ പൊലീസ് നീക്കം
യു എസിലെ വിമാന അപകടത്തില്‍ മരിച്ചത് ട്രാന്‍സ്ജെന്‍ഡറായ പൈലറ്റല്ല;  ഹെലികോപ്റ്റിലുണ്ടായിരുന്ന ആ മൂന്നാമത്തെ പൈലറ്റിന്റെ പേര് പുറത്തുവിട്ട് സൈന്യം;  കുടുംബത്തിന്റെ അഭ്യര്‍ത്ഥന മാനിച്ചെന്നും പ്രതികരണം;  ജീവന്റെ തെളിവ് എന്ന തലക്കെട്ട് നല്‍കി ജോ ഇല്ലിസ്സിന്റെ പ്രതികരണവും
ട്രാന്‍സ്‌ജെന്‍ഡര്‍ സ്ത്രീകളെ സ്ത്രീകളുടെ കായിക മത്സരത്തില്‍ ഉള്‍പ്പെടുത്തുന്നത് ശരിയോ? കഴിഞ്ഞ കുറെ വര്‍ഷങ്ങളായി പുകഞ്ഞ് കത്തുന്ന വിഷയത്തില്‍ ധീരമായ നിലപാടെടുത്ത് ഗോള്‍ഫ് യൂണിയന്‍; ജനിക്കുമ്പോഴേ സ്ത്രീകളായാല്‍ മാത്രം ഇനി അനുമതി