You Searched For "ഡിസിസി"

കണ്ണൂരില്‍ അടി തുടരുന്നു; മാടായി കോളേജ് നിയമനവിവാദത്തില്‍ തെരുവില്‍ ഏറ്റുമുട്ടി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍; പയ്യന്നൂരിലും പഴയങ്ങാടിയിലും സംഘര്‍ഷം; പ്രിയദര്‍ശിനി ട്രസ്റ്റ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും എം.കെ രാഘവനെ നീക്കണമെന്ന നിലപാടില്‍ ഉറച്ച് ഡി.സി.സി
തരൂര്‍-എം കെ രാഘവന്‍ ടീം കണ്ണൂരില്‍ പിടിമുറുക്കുന്നത് തടയാന്‍ കിട്ടിയത് ഒന്നാന്തരം ആയുധം; മാടായി കോളേജ് കോഴ വിവാദത്തില്‍ രാഘവന്‍ ഒറ്റപ്പെടുന്നു; അച്ചടക്ക വാള്‍ വീശണമെന്ന് ഡിസിസി, സുധാകരനോട്; വീട്ടിലേക്കുള്ള മാര്‍ച്ചില്‍ മുഴങ്ങിയത് കാട്ടുകള്ളാ എം കെ രാഘവാ, നിന്നെ ഇനിയും റോഡില്‍ തടയും എന്ന്: കരുക്കള്‍ നീക്കി സുധാകര വിഭാഗം
മുരളീധരനെ സ്ഥാനാര്‍ത്ഥിയായി പിന്തുണച്ച് ഒപ്പുവച്ചത് ജില്ലാ അധ്യക്ഷനും മൂന്ന് മുന്‍ ഡി.സി.സി. പ്രസിഡന്റുമാരും ഒരു വനിതാ നേതാവും; പാലക്കാട് ഡിസിസിയുടെ വിവാദ കത്തിന്റെ രണ്ടാംഭാഗം പുറത്ത്; കത്ത് ലഭിച്ചിട്ടില്ലെന്ന് ദീപാദാസ് മുന്‍ഷി
പാലക്കാട്ട് എന്തുവില കൊടുത്തും ബിജെപിയെ തോല്‍പ്പിക്കണം; ഇടത് അനുഭാവികളുടെ അടക്കം വോട്ടുനേടുന്ന സ്ഥാനാര്‍ഥി വരണം; സ്ഥാനാര്‍ഥിയായി ഡിസിസി നിര്‍ദ്ദേശിച്ചത് കെ മുരളീധരനെ; എഐസിസിക്ക് ഡിസിസി അയച്ച കത്ത് പുറത്തുവന്നു; ഇനി പ്രസക്തിയില്ലെന്ന് വി ഡി സതീശന്‍
എം കെ രാഘവനെ തോല്‍പ്പിക്കാന്‍ കളിച്ചത് കോണ്‍ഗ്രസുകാര്‍ തന്നെ; ഇടത് സ്ഥാനാര്‍ഥിയുമായി തിരഞ്ഞെടുപ്പ് വേളയില്‍ രഹസ്യയോഗം; ചേവായൂര്‍ സര്‍വീസ് ബാങ്കിലെ ഡയറക്ടര്‍മാര്‍ക്കെതിരെ അച്ചടക്ക നടപടിയുമായി ഡിസിസി
പിരിച്ചെടുത്തത് 70 ലക്ഷം; പാർട്ടിക്ക് നൽകിയത് 10 ലക്ഷം; 60 ലക്ഷം പോക്കറ്റിലാക്കിയെന്ന്; മുൻ ഡിസിസി ജനറൽ സെക്രട്ടറിയുടെ പരാതിയിൽ പത്തനംതിട്ട ഡിസിസി പ്രസിഡന്റ് ബാബു ജോർജിനെതിരേ കെപിസിസി അന്വേഷണം
കാസർകോട്ടെ കോൺഗ്രസ് പൊട്ടിത്തെറി; രൂക്ഷ വിമർശനവുമായി രാജ്‌മോഹൻ ഉണ്ണിത്താൻ; കലാപത്തിന് പിന്നിൽ തന്റെ വിജയത്തയും തടയാൻ ശ്രമിച്ചവർ; ഇരിക്കുന്ന കൊമ്പ് മുറിക്കരുതെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ
അകത്ത് ആളുണ്ടെങ്കിലും പുറത്തെ ഗേറ്റ് താഴിട്ട് പൂട്ടും; രാജി ചോദിച്ച് ആരും ഇങ്ങോട്ട് വരേണ്ടെന്ന നിലപാടിൽ മുല്ലപ്പള്ളി; കെപിസിസി പ്രസിഡന്റും കൂട്ടരും ഓഫീസ് പൂട്ടിയതിന് കാരണം പറയുന്നത് കണ്ടെയ്ന്മെന്റ് സോണെന്ന വാദം; ഇന്ദിരാ ഭവനെ പൂട്ടിയതിന് പിന്നിൽ കോവിഡോ പ്രതിഷേധ പേടിയോ? കെപിസിസി ഓഫീസിൽ രണ്ടു ദിവസമായി സംഭവിക്കുന്നത്
എംഎൽഎമാരും എംപിമാരും പുനഃസംഘടനാ പട്ടികയിൽ ഉണ്ടാകില്ല; മത്സരിച്ച് തോറ്റവർക്ക് ഡിസിസി അധ്യക്ഷനാകാം; പ്രായപരിധിയും പ്രശ്‌നമില്ല; വിടി ബൽറാമും ശബരിനാഥും പത്മജാ വേണുഗോപാലും ജില്ലാ അധ്യക്ഷന്മാരാകാൻ സാധ്യത; അവസാനവട്ട ചർച്ചകൾ നിർണ്ണായകം; ചെന്നിത്തലയേയും ചാണ്ടിയേയും പിണക്കാതെ പട്ടികയിൽ തീരുമാനത്തിന് സുധാകരൻ
നെയ്യാറ്റിൻകര സനൽ എന്റെ ആൾ; അതുകൊണ്ട് തിരുവനന്തപുരം എനിക്ക് വേണം; വയനാടും ആലപ്പുഴയും പാലക്കാടും ആർക്കും വിട്ടുകൊടുക്കില്ല; തിരുവഞ്ചൂരിനും മുരളീധരനും പരിഗണന; എ ഗ്രൂപ്പിന് മലപ്പുറം; കോട്ടയത്ത് ഉമ്മൻ ചാണ്ടിയെ വെട്ടുന്നത് പുതിയ ഗ്രൂപ്പ് സമവാക്യത്തിന്റെ ഭാഗം; ചെന്നിത്തലയ്ക്ക് നിരാശ; എല്ലാം വിതീച്ചെടുക്കുന്നത് വിഡി-കെസി കൂട്ടുകെട്ട്; ഡിസിസി പ്രസിഡന്റുമാരുടെ സാധ്യതാ പട്ടിക മറുനാടന്
വിഡിയുടെ ഗ്രൂപ്പ് കളി അവസാനിപ്പിക്കുക; സതീശന്റെ കോൺഗ്രസ് വഞ്ചന തിരിച്ചറിയുക; മുതിർന്ന നേതാക്കളെ അവഗണിക്കുന്ന സതീശന്റെ പൊയ്മുഖം തിരിച്ചറിയുക; എറണാകുളത്ത് പോസ്റ്റർ പ്രതിഷേധം; ഹൈക്കമാണ്ടുമായി ചർച്ചയ്ക്ക് സുധാകരൻ ഡൽഹിയിൽ; ഡിസിസിയിൽ ഇനി തീരുമാനം മാത്രം