You Searched For "ഡെലിവറി ബോയ്"

പരിപാടികൾ എല്ലാം കഴിഞ്ഞ് റൂമിലെത്തിയ ആ വിദേശ മോഡൽ; ആകെ വിശന്ന് തളർന്ന യുവതി ഓൺലൈനിൽ നിന്ന് ആഹാരം ഓർഡർ ചെയ്തു; നിമിഷ നേരം കൊണ്ട് പടിവാതിൽക്കൽ എത്തിയ ഫുഡ് ഡെലിവറി ബോയ് ചെയ്തത്; യുവാവിന്റെ മോശം പ്രവർത്തിയിൽ പരാതി
ഓർഡർ ചെയ്ത ഭക്ഷണം ഡെലിവറി ബോയ് കഴിച്ചു; പിന്നാലെ ഡെലിവറി ചെയ്തതായി രേഖപ്പെടുത്തി; നഷ്ടപരിഹാരം നൽകാൻ ഞങ്ങൾക്ക് കഴിയില്ല,അതിനുള്ള വ്യവസ്ഥകളില്ല; കസ്റ്റമറുടെ പരാതി കേട്ട സ്വിഗ്ഗിയുടെ മറുപടി
രാത്രി പാഴ്സൽ കൈമാറാനെത്തിയ ഡെലിവറി ഏ‍ജന്റ്; പണം വാങ്ങി ബാക്കി നൽകിയതും മോശം പെരുമാറ്റം; പെൺകുട്ടിയുടെ മാറിടത്തിൽ കടന്നുപിടിച്ച് യുവാവ്; വീഡിയോ സഹിതം പുറത്തുവിട്ട് പരാതി നൽകി യുവതി
ഏത് ഡെലിവറി ബോയി ആണെങ്കിലും ഫൈൻ അടയ്ക്കണമെന്ന് പൊലീസ്; കാരണം ചോദിച്ചപ്പോൾ ക്യൂ തെറ്റിച്ചെന്ന് മറുപടി; ഫൈൻ അടച്ച രസീതിലുള്ളത് അനധികൃതമായി പുറത്തിറങ്ങി എന്ന കുറ്റം; സൊമാറ്റോക്കാരൻ ലിജിന്റെ ദുരനുഭവം
ഓർഡർ ചെയ്ത ചിക്കൻ ബിരിയാണി റെഡി; പുരി സബ്ജി കിട്ടാൻ വൈകി; വാക്കേറ്റത്തിനിടെ സ്വിഗ്ഗി ഡെലിവെറി ബോയ് ഹാട്ടൽ ഉടമയെ വെടിവച്ച് കൊലപ്പെടുത്തി; ഒളിവിൽ പോയ പ്രതിക്കായി തിരച്ചിൽ ഊർജ്ജിതമാക്കി പൊലീസ്