KERALAMസാങ്കേതിക സർവകലാശാല വിസിയുടെ താൽക്കാലിക ചുമതല ഡോ. സിസ തോമസിന്; സർക്കാരിന്റെ ശുപാർശ ഗവർണർ തള്ളി; കീഴ് വഴക്കം തെറ്റിച്ച് രാജ്ഭവന്റെ ഉത്തരവ്മറുനാടന് മലയാളി3 Nov 2022 8:40 PM IST
JUDICIALസാങ്കേതിക സർവകലാശാല താൽക്കാലിക വിസി നിയമനവും കോടതി കയറി; ഡോ.സിസ തോമസിന്റെ നിയമനം റദ്ദാക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ സർക്കാരിന്റെ ഹർജി; ഗവർണർ നടത്തിയ നിയമനം സർവകലാശാല നിയമത്തിന് വിരുദ്ധമെന്ന് വാദം; ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകി വിസിമാർമറുനാടന് മലയാളി7 Nov 2022 10:57 PM IST
SPECIAL REPORTഗവർണർക്ക് പുല്ലുവില നൽകി ചീഫ്‌സെക്രട്ടറിയും ആഭ്യന്തര സെക്രട്ടറിയും പൊലീസ് മേധാവിയും; സാങ്കേതിക സർവകലാശാലാ വി സിക്ക് സംരക്ഷണം നൽകണമെന്ന നിർദ്ദേശം അവഗണിച്ചു; വി സിക്ക് സർവകലാശാലയിൽ എത്താനായില്ല; പുറത്തിറങ്ങിയാൽ അപകടമെന്ന് സ്‌പെഷ്യൽ ബ്രാഞ്ച്; ഗവർണർ നിയമിച്ച വി സിയെ സമരം ചെയ്ത് തോൽപ്പിക്കാൻ സർക്കാർസായ് കിരണ്‍9 Nov 2022 10:21 PM IST
SPECIAL REPORTസാങ്കേതിക സർവകലാശാലയിൽ വിസി-സിപിഎം പോര് രൂക്ഷമായി തുടരുന്നതിനിടെ, ബിരുദ സർട്ടിഫിക്കറ്റിനുള്ള 8000 അപേക്ഷകൾ കെട്ടിക്കിടക്കുന്നു; പിവിസി തടഞ്ഞുവച്ചിരിക്കുന്നത് 21 പരീക്ഷകളുടെ ഫലപ്രസിദ്ധീകരണം; രാഷ്ട്രീയ വൈരാഗ്യം സർവകലാശാലയെ തകർക്കുമ്പോൾമറുനാടന് മലയാളി27 Nov 2022 3:38 PM IST
SPECIAL REPORTകെടിയു പി വി സി ഇനി എത്തിയാൽ നോട്ടീസ് നൽകി പറഞ്ഞുവിടാൻ പുതിയ വി സിയോട് നിർദ്ദേശിച്ച് ഗവർണർ; സർക്കാരിന്റെ സ്വന്തം ആളായ ഡോ.അയൂബ് ഗവർണറുടെ കണ്ണിലെ കരട്; ഡോ. സിസാ തോമസിന്റെ നിയമനം ശരിവച്ചശേഷം സർവകലാശാലയിൽ എത്താതെ പി വി സിസായ് കിരണ്‍2 Dec 2022 10:51 PM IST