You Searched For "ഡ്രോണ്‍"

ആര്‍ക്കും തടഞ്ഞു നിര്‍ത്താന്‍ കഴിയാത്ത ഒരു ഡ്രോണിന്റെ നിര്‍മ്മാണവുമായി റഷ്യ മുന്നോട്ട്; റഷ്യയുമായുള്ള ഡ്രോണ്‍ ആയുധ മത്സരത്തില്‍ തങ്ങള്‍ പരാജയപ്പെടുമെന്ന ഭീതിയില്‍ യുക്രൈന്‍
ചൈന വേറെ ലെവലാണ്..! നാളെയില്‍ ലോകം ഭരിക്കാന്‍ ഒരുങ്ങിപ്പുറപ്പെട്ട് നീക്കങ്ങള്‍; എല്ലാ യുദ്ധക്കപ്പലുകളെയും വിമാനവാഹിനിക്കപ്പലാക്കി മാറ്റുന്ന സാങ്കേതിക മുന്നേറ്റവും ചൈനക്ക്; നാവിക യുദ്ധത്തിന്റെ ഭാവി തന്നെ മാറ്റിമറിച്ചേക്കുമെന്ന് വിലയിരുത്തല്‍; അതിവേഗ ടേക്ക്-ഓഫ് ആന്‍ഡ് ലാന്‍ഡിംഗ് ഡ്രോണും വികസിപ്പിച്ചു
സ്‌പെയിനില്‍ ഹോളിഡേയ്ക്ക് പോയി ഡ്രോണ്‍ പറപ്പിച്ചാല്‍ പിന്നെ നാട്ടിലേക്ക് തിരിച്ചുവരവില്ല! സഞ്ചാരികള്‍ക്ക് ഡ്രോണ്‍ പറത്തുന്നതില്‍ കര്‍ശന നിയന്ത്രണം; പിഴ ഇനത്തില്‍ കൊടുക്കേണ്ടി വരിക കോടികള്‍..
അതിര്‍ത്തിയില്‍ വീണ്ടും പാക്കിസ്ഥാന്റെ പ്രകോപനം; ജമ്മുവിലും അമൃത്സറിലും പാക് ഡ്രോണുകള്‍; ഇന്ത്യന്‍ സൈന്യം വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ച് ഡ്രോണുകള്‍ തകര്‍ത്തു;  ജമ്മു, പൂഞ്ച്, രജൗറി മേഖലകളില്‍ ബ്ലാക്കൗട്ട്; പാക്കിസ്ഥാന്‍ ഡ്രോണുകള്‍ എത്തിയത് ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ച് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തതിന് പിന്നാലെ
പട്ടത്തെ അജ്ഞാത വസ്തു ഹൈഡ്രജന്‍ ബലൂണെങ്കിലും തിരുവനന്തപുരത്തെ ആകാശം സേഫാക്കും; തിരുവനന്തപുരം വിമാനത്താവളത്തിന്റെ മൂന്ന് കിലോമീറ്റര്‍ ആകാശ ചുറ്റളവ് റെഡ് സോണ്‍; അനുമതിയില്ലാതെ ഡ്രോണ്‍ പറത്തിയാല്‍ അകത്താകും; രാജ്ഭവനും ക്ലിഫ് ഹൗസിനു മുകളിലും ഡ്രോണ്‍ നിരോധനം; ഇനി കൂടുതല്‍ കരുതല്‍
പഞ്ചാബില്‍ ഹോഷിയാര്‍പൂരിലെ വയലില്‍ പൊട്ടിത്തെറിക്കാത്ത മിസൈല്‍ കണ്ടെത്തി; സ്ഥലത്തേക്ക് കുതിച്ചെത്തി ഫോറന്‍സിക് വിദഗ്ധരും ബോംബ് സ്‌ക്വാഡും; കണ്ടെത്തിയത് ചൈനീസ് നിര്‍മ്മിത ദീര്‍ഘദൂര പിഎല്‍ 15 മിസൈല്‍; ഭട്ടിന്‍ഡയിലും മിസൈല്‍ അവശിഷ്ടങ്ങള്‍; പരാജയപ്പെട്ട പാക് ആക്രമണത്തിന്റെ തെളിവുകളായി ചിതറി കിടക്കുന്ന മിസൈല്‍, ഡ്രോണ്‍ അവശിഷ്ടങ്ങള്‍
അസമില്‍ ഇന്ത്യ- ബംഗ്ലാദേശ് അതിര്‍ത്തിയില്‍ ഡ്രോണ്‍ കണ്ടെത്തി; ഡ്രോണ്‍ കണ്ടെത്തിയത് ശ്രീഭൂമിയിലെ ചാര്‍ബസാര്‍ ടൗണിന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍; അന്വേഷണം തുടങ്ങി
വാഗ അതിര്‍ത്തിക്ക് വളരെ അടുത്ത് കിടക്കുന്ന ലാഹോര്‍ നഗരത്തില്‍ വാള്‍ട്ടന്‍ എയര്‍ബേസിനോട് ചേര്‍ന്നാണ് മൂന്ന് തവണ ഉഗ്രശബ്ദത്തില്‍ പൊട്ടിത്തെറി; അമൃത്സറില്‍ ഡ്രോണ്‍ കണ്ടെത്തി; ഇന്ത്യ- ബംഗ്ലാദേശ് അതിര്‍ത്തിയിലും ആളില്ലാ വിമാനം; പാക്ക് പഞ്ചാബിനെ വിറപ്പിച്ച് ബലൂചിസ്ഥാന്‍ ആര്‍മ്മിയുടേയും ആക്രമണം; പാക്കിസ്ഥാന്‍ ഭയന്ന് വിറയ്ക്കുന്നു; ഇന്ത്യയും നിരീക്ഷണം ശക്തമാക്കി
ഗാസയിലേക്ക് അവശ്യ സാധനങ്ങളുമായി പോയ കപ്പലിന് നേരേ ഡ്രോണ്‍ ആക്രമണം; ഇസ്രയേല്‍ സൈന്യം അയച്ച ഡ്രോണ്‍ ആണ് കപ്പലില്‍ എത്തയതെന്ന് ആരോപണം; അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമെന്നും ആക്ഷേപം