Sportsസഞ്ജുവിന്റെ ഒറ്റയാൾ പോരാട്ടം വിഫലം; രാജസ്ഥാനെ പവർ പ്ലേയിൽ എറിഞ്ഞൊതുക്കി ഡൽഹി ബൗളർമാർ; 33 റൺസിന്റെ ജയത്തോടെ വീണ്ടും ഡൽഹി ഒന്നാമത്; പ്ലേ ഓഫ് ഉറപ്പിച്ചു; ശ്രേയസ് അയ്യർ കളിയിലെ താരംസ്പോർട്സ് ഡെസ്ക്25 Sept 2021 8:04 PM IST
Sportsമികച്ച താരങ്ങൾ പലരും ടി20 ലോകകപ്പ് ടീമിൽ ഇല്ല; സെലക്ടർമാർക്കെതിരെ ഒളിയമ്പുമായി ഡൽഹി ടീം ഉടമ; പാർത്ഥ് ജിൻഡാലിന്റെ വിമർശനം ധവാന്റെയും ശ്രേയസ്സ് അയ്യരിന്റെയും ഫോം ചൂണ്ടിക്കാട്ടിസ്പോർട്സ് ഡെസ്ക്27 Sept 2021 5:45 PM IST
Sportsഐ പി എല്ലിൽ ഇന്ന് രണ്ട് മത്സരങ്ങൾ; പ്ലേ ഓഫ് ഉറപ്പിക്കാൻ ഡൽഹിയും ആദ്യ നാലിലുറപ്പിക്കാൻ കൊൽക്കത്തയും; പഞ്ചാബിനും മുംബൈക്കും ഇന്ന് നിർണായകംസ്പോർട്സ് ഡെസ്ക്28 Sept 2021 12:26 PM IST
Sportsകൊൽക്കത്തയ്ക്ക് എതിരെ ഡൽഹിക്ക് പതിഞ്ഞ തുടക്കം; അയ്യരും ധവാനും തുടക്കത്തിലേ പുറത്ത്; ഇരു ടീമും ഇറങ്ങിയത് മാറ്റങ്ങളുമായിസ്പോർട്സ് ഡെസ്ക്28 Sept 2021 4:19 PM IST
Sportsഒരു സിക്സ് പോലും പിറന്നില്ല; ഡൽഹി ബാറ്റസ്മാന്മാരെ വരിഞ്ഞു മുറുക്കി കൊൽക്ക ബൗളേഴ്സ്; ഡൽഹിക്കെതിരെ കൊൽക്കത്തയ്ക്ക് 128 റൺസ് വിജയലക്ഷ്യംസ്പോർട്സ് ഡെസ്ക്28 Sept 2021 5:33 PM IST
Sportsപ്രതിരോധിച്ച് ഗില്ലും റാണയും; റബാഡയെ കടന്നാക്രമിച്ച് നരെയ്‌നും; ബൗളർമാരുടെ 'പോരാട്ടത്തിൽ' ഡൽഹിയെ മറികടന്ന് കൊൽക്കത്ത; മൂന്ന് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫ് സാധ്യത നിലനിൽത്തി മോർഗനും സംഘവുംസ്പോർട്സ് ഡെസ്ക്28 Sept 2021 7:36 PM IST
Sportsഐപിഎൽ ക്വളിഫൈയറിലേക്ക് ഇനി ജീവന്മരണപോരാട്ടം; ഇന്ന് രണ്ട് മത്സരങ്ങൾ; ജയം മാത്രം ലക്ഷ്യമിട്ട് മുംബൈ ഡൽഹിയെ നേരിടും; ക്വാളിഫൈയർ ഉറപ്പിച്ച ചെന്നൈക്ക് എതിരാളി രാജസ്ഥാൻസ്പോർട്സ് ഡെസ്ക്2 Oct 2021 11:04 AM IST
Sportsആവേശ് ഖാനും അക്സറിനും മുന്നിൽ മൂക്കുകുത്തി മുംബൈ ബാറ്റിങ് നിര; 33 റൺസ് എടുത്ത സൂര്യകുമാർ ടോപ് സ്‌കോറർ; നൂറ് കടത്തിയത് പാണ്ഡ്യ ബ്രദേഴ്‌സ്; നിർണായക മത്സരത്തിൽ ഡൽഹിക്ക് 130 റൺസ് വിജയലക്ഷ്യംസ്പോർട്സ് ഡെസ്ക്2 Oct 2021 5:41 PM IST
Sportsഡൽഹിയുടെ രക്ഷകനായി ശ്രേയസ്; ഉറച്ച പിന്തുണയുമായി ആർ അശ്വിൻ; നാല് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫ് ഉറപ്പിച്ച് ഋഷഭ് പന്തും സംഘവും; നിർണായക മത്സരത്തിൽ തോറ്റ മുംബൈയുടെ പ്ലേ ഓഫ് മോഹങ്ങൾ തുലാസിൽസ്പോർട്സ് ഡെസ്ക്2 Oct 2021 8:00 PM IST
Sportsചെന്നൈ ബാറ്റിങ് നിരയെ പിടിച്ചുകെട്ടി അക്‌സറും അശ്വിനും; അർദ്ധ സെഞ്ചുറിയുമായി റായുഡു; ധോണിക്കൊപ്പം നിർണായക കൂട്ടുകെട്ടും; ഒന്നാമനാകാനുള്ള പോരിൽ ഡൽഹിക്ക് 137 റൺസ് വിജയലക്ഷ്യംസ്പോർട്സ് ഡെസ്ക്4 Oct 2021 9:41 PM IST
Sportsവീറോടെ പൊരുതി ധവാനും ഹെറ്റ്‌മെയറും; ചെന്നൈയെ മൂന്ന് വിക്കറ്റിന് തോൽപ്പിച്ച് ഡൽഹി ഒന്നാമത്; 137 റൺസ് വിജയ ലക്ഷ്യം മറികടന്നത് രണ്ട് പന്ത് ശേഷിക്കെ; ചൊവ്വാഴ്ച മുംബൈ - രാജസ്ഥാൻ പോരാട്ടംസ്പോർട്സ് ഡെസ്ക്4 Oct 2021 11:38 PM IST
Sportsഅർധ സെഞ്ചുറിയുമായി പൃഥ്വി ഷായും റിഷഭ് പന്തും; അതിവേഗ സ്‌കോറിംഗുമായി ഷിമ്രോൻ ഹെറ്റ്മയർ; ആദ്യ ക്വാളിഫയറിൽ ഡൽഹിക്ക് മികച്ച സ്‌കോർ; ചെന്നൈയ്ക്ക് 173 റൺസ് വിജയലക്ഷ്യം; ആദ്യ വിക്കറ്റ് നഷ്ടമായിസ്പോർട്സ് ഡെസ്ക്10 Oct 2021 9:38 PM IST