SPECIAL REPORTചായക്കടയില്‍ ജോലിക്ക് പോയാല്‍ രാത്രി എത്തുന്ന ഭര്‍ത്താവ്; മകന് പഠിക്കാനും പോകും; അയലത്തെ വീട്ടിലെ പയ്യന്റെ അച്ഛനും അമ്മയ്ക്കും ജോലിയുമുണ്ട്; ഈ സാഹചര്യം 45കാരിയേയും 27കാരനേയും അടുപ്പിച്ചു; 'നിധിന് ചേട്ടന്റെ' അസ്വാഭാവിക ഫോണ്‍ വിളിയില്‍ എല്ലാം തകര്‍ന്നു; പൊട്ടിയ മാല കിട്ടിയത് തുമ്പായി; ഫോണില്‍ ഗൂഡാലോചനയും തെളിഞ്ഞു; മുണ്ടൂരില്‍ സന്ധ്യയേയും നിധിനേയും കുടുക്കിയത് പോലീസ് ബ്രില്ല്യന്സ്മറുനാടൻ മലയാളി ബ്യൂറോ25 Nov 2025 1:20 PM IST
SPECIAL REPORT45കാരിയായ കാമുകിയുടെ അമ്മയെ കൊന്ന ശേഷം കാമുകന് പോയത് മാലയിട്ട് ശബരിമലയിലേക്ക്; മരിച്ച അമ്മൂമ്മയുടെ കൊച്ചുമകന്റെ അയല്‍വാസിയായ കൂട്ടുകാരന്റെ സന്നിധാന യാത്ര അറിഞ്ഞത് പോലീസിന് സംശയമായി; മോഷ്ടിച്ച സ്വര്‍ണ്ണം പണയം വച്ചു കിട്ടിയ പണവുമായി മല ചവിട്ടി; മുണ്ടൂരില്‍ സന്ധ്യയേയും കാമുകനേയും അഴിക്കുള്ളിലാക്കിയതും 'ധര്‍മ്മ ശാസ്താ' ഇടപെടല്‍! മുണ്ടൂരില്‍ തങ്കമണിയെ കൊന്ന അവിഹിതം അഴിക്കുള്ളില്മറുനാടൻ മലയാളി ബ്യൂറോ25 Nov 2025 9:21 AM IST
Top Storiesഉടുമ്പന്‍ചോലയിലെ പൂപ്പാറയില്‍ സജിത്ത് നടത്തുന്ന ഖനനം നിയമ വിരുദ്ധം; സിപിഎം ജില്ലാ സെക്രട്ടറിയുടെ മരുമകന്റെ ഖനനം കണ്ടു പിടിച്ചവര്‍ എല്ലാം കസേരയില്‍ നിന്നും പുറത്ത്; അസി ജിയോളജിസ്റ്റുമാരുടെ സ്ഥലം മാറ്റം എല്ലാവര്‍ക്കമുള്ള മുന്നറിയിപ്പ്; 'മരുമക സ്നേഹം' തങ്കമണിയെ തകര്‍ക്കുമോ? ഇടുക്കിയില്‍ 'വിപ്ലവം' ജയിക്കുമ്പോള്മറുനാടൻ മലയാളി ബ്യൂറോ22 Feb 2025 8:26 AM IST
INVESTIGATIONമുഖത്ത് മുറിവ്; ബ്ലൗസ് കീറിയ നിലയില്‍; ലുങ്കികൊണ്ട് മൃതദേഹം മൂടിയ നിലയില്‍; കാതിലുണ്ടായിരുന്ന കമ്മലും കാണാതായി; പോത്തന്‍കോട് സ്ത്രീയെ പുരയിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകം; ഒരാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നുമറുനാടൻ മലയാളി ബ്യൂറോ10 Dec 2024 12:07 PM IST