You Searched For "തടസ്സപ്പെടുത്തല്‍"

ആള്‍മാറാട്ടം! ഡോ.എ.ജയതിലകിന് വീണ്ടും അമളി! ടൈം മെഷീന്‍ ഇല്ലാത്തതിനാല്‍ ഹിയറിംഗ് മിസ്സായെന്ന് എന്‍.പ്രശാന്ത്; കുറ്റം ചാര്‍ത്തലിന് മുഖ്യമന്ത്രി നേരിട്ട് വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ പകരം അഡീഷണല്‍ സെക്രട്ടറി; തിങ്കളാഴ്ച രാവിലത്തെ ഹിയറിംഗിന് നോട്ടീസ് കിട്ടിയത് വൈകുന്നേരവും; ചീഫ് സെക്രട്ടറി ഹിയറിംഗ് തടസ്സപ്പെടുത്തുവെന്ന് മുഖ്യമന്ത്രിക്ക് പ്രശാന്തിന്റെ പരാതി
ജുമുഅ നിസ്‌കാര സമയത്ത് ഒരു ബോധവത്ക്കരണവും വേണ്ട; കാസര്‍കോട്ട് ശുചിത്വ മിഷന്റെ ഹരിതചട്ട ബോധവത്കരണ ഫ്‌ളാഷ് മോബ് തടസ്സപ്പെടുത്തിയവര്‍ ഭീഷണിപ്പെടുത്തിയെന്നും അസഭ്യം പറഞ്ഞ് പാഞ്ഞടുത്തെന്നും കുടുംബശ്രീ പ്രവര്‍ത്തകര്‍; എസ്ഡിപിഐ പ്രവര്‍ത്തകര്‍ അടക്കം 50 ഓളം പേര്‍ക്കെതിരെ കേസെടുത്തത് ജാമ്യമില്ലാ വകുപ്പ് പ്രകാരം
ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറിയുടെ വാര്‍ത്താസമ്മേളനം അലങ്കോലമാക്കാന്‍ ശ്രമം; ഡെമോക്രാറ്റിക് പാര്‍ട്ടി സെനറ്ററെ തൂക്കിയെടുത്ത് പുറത്താക്കി കൈവിലങ്ങ് വച്ച് പൊലീസ്; സെനറ്ററായ തന്റെ അവസ്ഥ ഇതെങ്കില്‍ മറ്റുള്ളവരുടെ കാര്യം എങ്ങനെ ആയിരിക്കുമെന്ന് പാഡില്ല
യാത്രയ്ക്ക് വഴി വേറെയുണ്ട്, ഹെഡ് പോസ്റ്റ് ഓഫീസ് വേറെയില്ല; ഈ ചൂടുകാലത്ത് ഇനിയും ജയിലില്‍ പോകാന്‍ ആഗ്രഹിക്കുന്നു എന്ന് എം വി ജയരാജന്‍; കണ്ണൂരില്‍ റോഡ് ഗതാഗതം തടസപ്പെടുത്തി ഉപരോധ സമരം; അയ്യായിരത്തോളം സി പി എം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
ക്രിസ്മസ് ആഘോഷം നടക്കുന്നതിനിടെ സ്‌കൂളില്‍ കടന്നുകയറി; കുട്ടികളുടെയും അദ്ധ്യാപകരുടെയും വസ്ത്രധാരണത്തെ ചോദ്യം ചെയ്തു; ഭീഷണിപ്പെടുത്തിയെന്നും അസഭ്യം പറഞ്ഞുവെന്നും പരാതി; പാലക്കാട് നല്ലേപ്പിള്ളി സ്‌കൂളിലെ സംഭവത്തില്‍ മൂന്നു വി എച്ച് പി നേതാക്കള്‍ റിമാന്‍ഡില്‍