You Searched For "തന്ത്രങ്ങള്‍"

സുനില്‍ കനുഗോലുവിന്റെ ടീം സര്‍വേ തുടങ്ങിയില്ല; പിന്നെ വി ഡി സതീശന് എങ്ങനെ ആ 63 മണ്ഡലങ്ങളുടെ വിവരങ്ങള്‍ കിട്ടി; കോണ്‍ഗ്രസ് പാര്‍ട്ടി നേതൃത്വം അറിയാതെ പ്രതിപക്ഷ നേതാവ് രഹസ്യ സര്‍വേ നടത്തിയോ? മുഖ്യമന്ത്രി പദം ലക്ഷ്യമിട്ടുള്ള കരുനീക്കമെന്ന് വിലയിരുത്തി നേതാക്കള്‍; അമര്‍ഷം പുകയുമ്പോഴും പിന്തുണച്ച് ഒരു വിഭാഗവും
ഒഴിവുവന്ന സീറ്റില്‍ 6 മാസത്തിനകം ഉപതിരഞ്ഞെടുപ്പു നടത്തണം; ഇപ്പോഴത്തെ സാഹചര്യത്തില്‍ അന്‍വറിനെ കൂടെക്കൂട്ടി സീറ്റ് പിടിച്ചെടുക്കാമെന്ന് യുഡിഎഫ് പ്രതീക്ഷ; സ്ഥാനാര്‍ഥിയെ കണ്ടെത്തുക അടക്കം സിപിഎമ്മിന് പ്രതിസന്ധി; ബംഗാളില്‍ കോണ്‍ഗ്രസിനെ വിഴുങ്ങിയ തൃണമൂലിന് കേരളത്തില്‍ വേരുണ്ടാക്കണോ എന്ന് കോണ്‍ഗ്രസുകാര്‍ക്കിടയില്‍ ചോദ്യം