You Searched For "തമ്പി ആന്റണി"

കേട്ടിടത്തോളം ഒന്നു പേടിക്കാനില്ല എന്നുതന്നെയാണ്; ഓപ്പറേഷനോ റേഡിയേഷണോ എന്നുള്ളത് അദ്ദേഹത്തിന്റെ ഡോക്ടറാണ് തീരുമാനിക്കേണ്ടത്; മമ്മൂക്ക പൂര്‍ണ ആരോഗ്യവാനായി വീണ്ടും സിനിമകളില്‍ സജീവമാകും; തുടക്കത്തിലേ അറിഞ്ഞതിനാല്‍ പേടിക്കാനില്ലെന്ന് തമ്പി ആന്റണി
അമേരിക്കയിലേക്കും യൂറോപ്പിലേക്കും കുടിയേറി പോകുന്നവർ തിരികെ വരുന്നില്ല; ഒരാൾ കുടിയേറിയാൽ കുടുംബത്തിലെ പത്ത് പേരെങ്കിലും പുറത്തു കടക്കുന്നു; കുടിയേറ്റക്കാരുടെ മക്കൾ മലയാളികളെ കല്ല്യാണം കഴിക്കുകയോ മലയാളം പഠിക്കുകയോ ചെയ്യുന്നില്ല; മലയാളി സംസ്‌ക്കാരത്തിന് വംശനാശമോ? തമ്പി ആന്റണി എഴുതുന്നു
ടിപ്പു സുൽത്താന്റെ സിംഹാസനം! അതിൽ വാളുപിടിച്ചിരിക്കാൻ മന്ത്രിമാരും സിനിമാക്കാരും മത്സരിക്കുന്നു; ആ സിംഹാസനത്തിൽ ഇരിക്കാത്തതായി ടിപ്പു സുൽത്താൻ മാത്രമേയുള്ളു!മോൻസൺ മാവുങ്കലിനെ പരിഹസിച്ച് തമ്പി ആന്റണി