പിണറായിയും ആർ ചന്ദ്രശേഖരനും തമ്മിൽ മച്ചാൻ-മച്ചാൻതന്നെ! ഐഎൻടിയുസി ആസ്ഥാന മന്ദിരം പണിതുയർത്തിയത് സിപിഎം ഭരിക്കുന്ന കോർപ്പറേഷനിൽ പ്‌ളാൻ പോലും സമർപ്പിക്കാതെ; ഐഎൻടിയുസി നേതാവിന് മുന്നിൽ ചട്ടങ്ങളെല്ലാം വഴിമാറി; രാഹുൽ പങ്കെടുക്കരുതെന്ന മുന്നറിയിപ്പുമായി ചറപറ കത്തുകൾ
ഇവിടെ വെള്ളവുമില്ല, വെള്ളപ്പൊക്കവും ഇല്ലെന്ന് സ്ഥലം എംഎൽഎ; തോമസ് കെ തോമസിന്റെ വാദം ചോദ്യംചെയ്ത് ഹൈക്കോടതിയിൽ ഒറ്റയാൾ പോരാട്ടം; അനുകൂല വിധി നേടിയതോടെ ആദ്യഗഡു ധനസഹായമായി 3800 രൂപ ഇന്ന് കുട്ടനാട്ടുകാരുടെ അക്കൗണ്ടുകളിലേക്ക്; ഒരു രാഷ്ട്രീയക്കാരുടെയും പിൻബലമില്ലാതെ യുദ്ധംചെയ്ത് കുട്ടനാട്ടുകാരുടെ ഹീറോ ആയി ജയ്സപ്പൻ ചേട്ടൻ
അമ്മ ദളിത് വിഭാഗത്തിലെ യുവാവിനെ പുനർവിവാഹം ചെയ്താൽ ഈഴവ ദമ്പതികൾക്ക് ജനിച്ച കുട്ടിയുടെ പേരിൽ ദളിതർക്കായുള്ള ആനുകൂല്യങ്ങൾ കൈപ്പറ്റാമോ? എസ് സി വിഭാഗക്കാർക്കായുള്ള ആനുകൂല്യങ്ങൾ സ്വന്തം കുട്ടിയുടെ പേരിൽ തട്ടിയെടുത്തെന്ന് സിപിഎം ലോക്കൽ കമ്മിറ്റി അംഗത്തിനെതിരെ പരാതി; മഹിളാ അസോസിയേഷൻ നേതാവ് വ്യാജരേഖ ചമച്ചെന്നും ആക്ഷേപം
ആരോഗ്യ വകുപ്പിന്റെയോ നഗരസഭയുടെയോ അനുമതിയില്ല; പത്ത് മാസമായി പ്രവർത്തനം മൾട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി എന്ന നിലയിൽ; അടിമുടി നിയമലംഘനങ്ങളോടെ മണ്ണാർക്കാട്ടെ സി.വി.ആർ ആശുപത്രിയുടെ പ്രവർത്തനം; വിവാദ ആശുപത്രിയെ സംരക്ഷിച്ചു നിർത്തുന്ന ശക്തിയേത്?
മദ്യപാനം വീഡിയോയിൽ ആക്കിയോ എന്ന് സംശയം; ഫോറസ്റ്റ് ഉദ്യോഗസ്ഥനും കൂട്ടാളികളും ഉല്ലാസയാത്രയ്ക്ക് പോയവരെ ആക്രമിച്ചത് വെട്ടുകത്തിയുമായി; മടത്തറ-കുളത്തൂപ്പൂഴ റോഡിലെ ഡാലി കുളക്കടവിൽ സംഭവിച്ചത് ടൂറിസത്തിനും നാണക്കേട്
യൂനിസെഫിന്റെ പേരിലെ പണപ്പിരിവ് പ്രൊഫഷണൽ ഭിക്ഷാടനം! കനകക്കുന്നിലും മ്യൂസിയത്തും സജീവമാകുന്ന പിരിവ് സംഘം പണം തട്ടുന്നുവെന്ന് ആരോപണം; യൂണിസഫിന് പരാതി നൽകി സജീവ് കൃഷ്ണൻ നായർ; കുട്ടികൾക്ക് വേണ്ടിയുള്ള പണപ്പിരിവ് തട്ടിപ്പോ?
എല്ലാ ഹയർ സെക്കൻഡറി സ്‌കൂളുകളിലും ലൈബ്രറികൾ തുടങ്ങാൻ സർക്കാരിനോട് ബാലാവകാശ കമ്മിഷൻ; ഉദ്യോഗാർത്ഥികൾക്ക് തൊഴിൽ നൽകുന്നതും ചുമതലയെന്ന് സർക്കാരിന് ഓർമ്മപ്പെടുത്തൽ; ഉമ്മൻ ചാണ്ടി സർക്കാരിന്റെ ഉത്തരവ് വർഷങ്ങളായി പൂഴ്‌ത്തിവച്ച പിണറായി സർക്കാരിന് സ്വന്തം കമ്മിഷനിൽ നിന്നും തിരിച്ചടി
ജീവിതത്തിനും മരണത്തിനും ഇടയിൽ ഒരു സെക്കന്റിന്റെ വ്യത്യാസം മാത്രം; ഒരു മീറ്റർ മുന്നിലായിരുന്നെങ്കിൽ കാറിടിച്ച് തെറിച്ചു പോയേനെ; അടുത്ത സെക്കന്റിൽ ഓടിച്ചെന്ന് കാറിലെ കുട്ടികളെ പുറത്തെടുത്തു; ഇൻഫോ പാർക്കിലെ കാർ പറന്നെത്തിയ അപകടം വിവരിച്ച് രക്ഷപ്പെട്ട പൊലീസ് ഓഫീസർ
അഖില ഭാരത ഹിന്ദുമഹാസഭ സംസ്ഥാന അധ്യക്ഷൻ ദത്താത്രേയയെ തോക്കിന്മുനയിൽ നിർത്തി ആക്രമണം; വരാപ്പുഴയിലെ ഹോട്ടൽ മുറിയിൽ കയറിവന്ന് തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി മുദ്രപത്രങ്ങളിലും ലെറ്റർഹെഡിലും ഒപ്പുവയ്പിച്ചു; കൈവശമുണ്ടായിരുന്ന 5000 രൂപ പിടിച്ചുപറിച്ച് എടിഎം കാർഡ് വാങ്ങി 30000 രൂപയും കവർന്നു
അമേരിക്കയിലേക്കും യൂറോപ്പിലേക്കും കുടിയേറി പോകുന്നവർ തിരികെ വരുന്നില്ല; ഒരാൾ കുടിയേറിയാൽ കുടുംബത്തിലെ പത്ത് പേരെങ്കിലും പുറത്തു കടക്കുന്നു; കുടിയേറ്റക്കാരുടെ മക്കൾ മലയാളികളെ കല്ല്യാണം കഴിക്കുകയോ മലയാളം പഠിക്കുകയോ ചെയ്യുന്നില്ല; മലയാളി സംസ്‌ക്കാരത്തിന് വംശനാശമോ? തമ്പി ആന്റണി എഴുതുന്നു