SPECIAL REPORTഷോപ്പിംഗിന് പോകാം എന്ന് പറഞ്ഞു ഏഴരയ്ക്ക് വണ്ടിയും എടുത്തു പോകും; കഴുകിയ വണ്ടി ഒരു റൗണ്ട് ഓടിച്ച് ചെളി തെറുപ്പിച്ച വാഹനം കഴുകുന്നില്ലെന്ന് പരാതിയും; ലോക്ക് ഡൗണിൽ താക്കോൽ വാങ്ങി പറഞ്ഞത് ഇനി വിളിച്ചിട്ട് വന്നാൽ മതിയെന്ന്; 16 വർഷത്തെ ഡ്രൈവർ ജോലിയിൽ നിന്ന് ടോമിനെ മാറ്റി പകരം നിയമനിച്ചത് ഇഷ്ടക്കാരനെ; ഹൃദയം പൊട്ടിയുള്ള ടോമിന്റെ മരണത്തിൽ സെമിനാരിയുടെ മാനസിക പീഡനമെന്ന് ബന്ധുക്കൾ; താമരശ്ശേരി എംസിബിഎസ് സെമിനാരിയിലെ ഫാദർ ജെറിനും കൂട്ടാളികൾക്കും എതിരെ വികാരി ജനറലിനു പരാതിഎം മനോജ് കുമാര്12 Sept 2020 9:06 PM IST
SPECIAL REPORTസീറോ മലബാർ സഭയിൽ കന്യാസ്ത്രീയിൽ വൈദികന് കുഞ്ഞുണ്ടായ സംഭവം: 2015ലുണ്ടായ സംഭവത്തിൽ അന്വേഷണം നടത്തി രൂപത ശിക്ഷാ നടപടി സ്വീകരിച്ചതാണെന്ന് താമരശ്ശേരി രൂപത; സംഭവത്തിൽ ഇപ്പോൾ പ്രചരിക്കുന്നത് അടിസ്ഥാന രഹിതമായ ആരോപണങ്ങളെന്നും വിശദീകരണം; വൈദികൻ ധ്യാനകേന്ദ്രം നടത്തുന്ന കാര്യത്തിൽ സഭയ്ക്ക് മൗനംമറുനാടന് മലയാളി1 Dec 2020 5:05 PM IST
SPECIAL REPORTപെൺകുട്ടികളെ വശീകരിക്കാനായി ഇസ്‌ലാം മത പുരോഹിതന്മാർ വഴി ആഭിചാരക്രിയകൾ നടത്തുന്നു; കൈ വിഷം അഥവാ ഓതിക്കെട്ടൽ എന്നു പേരും; ലൗ ജിഹാദ് നടപ്പിലാക്കുന്നത് ഒമ്പത് ഘട്ടങ്ങളിലൂടെ; വശീകരണവും ലൈംഗിക ബന്ധവും വിവാഹവും വ്യത്യസ്ത ഘട്ടങ്ങൾ; എങ്കിലും രക്ഷപ്പെടാൻ വഴിയുണ്ട്; വിശ്വാസികൾക്കായി കൈപ്പുസ്തകവുമായി താമരശ്ശേരി രൂപതമറുനാടന് മലയാളി15 Sept 2021 5:59 PM IST
SPECIAL REPORTവിവാദ കൈപ്പുസ്തകത്തിൽ നിർവ്യാജം ഖേദിക്കുന്നതായി താമരശ്ശേരി രൂപത; സൗഹാർദം തകർക്കാനുള്ള ശ്രമങ്ങളെ ചെറുക്കണം; രൂപതയ്ക്ക് ഏതെങ്കിലും വിശ്വാസത്തോടോ മതത്തോടോ വിവേചനമോ അസഹിഷ്ണുതയോ ഇല്ലെന്ന് മതബോധനകേന്ദ്രം ഡയറക്ടറുടെ വിശദീകരണംമറുനാടന് മലയാളി16 Sept 2021 4:28 PM IST
Politicsമുസ്ലിം നേതാക്കളുമായി ചർച്ച നടത്തി താമരശ്ശേരി ബിഷപ്; 'സത്യങ്ങളും വസ്തുതകളും 33 ചോദ്യങ്ങളും' എന്ന പുസ്തകത്തിലെ വിവാദ പരാമർശങ്ങൾ പിൻവലിച്ചു; സാമുദായിക സൗഹാർദ്ദം നിലനിർത്തുമെന്ന് എം കെ മുനീർമറുനാടന് മലയാളി18 Sept 2021 5:00 AM IST
Politicsതാമരശ്ശേരി രൂപതയുടെ വേദപാഠ വിവാദം ചർച്ചയിലൂടെ പരിഹരിച്ചത് മാതൃകയാക്കണം; വിവാദങ്ങൾ പെരുപ്പിക്കാതെ അവസാനിപ്പിക്കുകയാണ് ഒരു പരിഷ്‌കൃത സമൂഹത്തിന്റെ കടമ; നിലപാട് വ്യക്തമാക്കി പി കെ കുഞ്ഞാലിക്കുട്ടിമറുനാടന് മലയാളി18 Sept 2021 6:02 PM IST