You Searched For "തിക്കോടി"

സാധാരണ കടലിലിറങ്ങുന്നത് പോലെ തന്നെയാണ് ഇറങ്ങിയത്; കുറച്ച് മുന്നോട്ടിറങ്ങിയപ്പോഴും കുഴപ്പമൊന്നും തോന്നിയില്ല; പെട്ടെന്ന് വലിയൊരു തിര വന്ന് എല്ലാവരെയും കൊണ്ടുപോയി; ആഴ്ന്നാഴ്ന്ന് മൂടിപ്പോകുന്നതു പോലെ; എത്ര നീന്തിയിട്ടും കരയിലേക്ക് എത്തുന്നില്ല; വിതുമ്പിക്കരഞ്ഞ് ജിന്‍സി; നടുക്കം മാറാതെ വിനോദയാത്രയില്‍ ഒപ്പമെത്തിയവര്‍
വിനോദയാത്രയ്ക്കായി തിക്കോടി ഡ്രൈവ് ഇന്‍ ബീച്ചില്‍ എത്തിയത് കല്‍പ്പറ്റയിലെ ജിമ്മില്‍നിന്നുള്ള സുഹൃത്തുക്കള്‍; കടലില്‍ കുളിക്കാനിറങ്ങിയ രണ്ട് സ്ത്രീകളടക്കം നാലു പേര്‍ തിരയില്‍പ്പെട്ട് ദാരുണാന്ത്യം; ഒരാള്‍ ചികിത്സയില്‍; കടല്‍ ഉള്‍വലിഞ്ഞതിന്റെ അപകടസാധ്യത മുന്നറിയിപ്പ് നല്‍കിയിട്ടും കൈകോര്‍ത്തു പിടിച്ചു സംഘം കടലില്‍ ഇറങ്ങിയെന്ന് പ്രദേശവാസികള്‍
സർക്കാർ ഓഫീസിലെ താൽകാലിക ജോലിയുള്ള പെൺസുഹൃത്ത് തന്നെ ഒഴിവാക്കുമെന്ന് ഭയന്ന നിർമ്മാണ തൊഴിലാളി; കാട്ടുവയലുകാരിയെ കുത്തിയും തീ കൊളുത്തിയും പ്രണയപ്പക; പിന്നെ സ്വയം ഇല്ലാതാക്കൽ; കൃഷ്ണപ്രിയയുടെ ജീവനെടുത്ത നന്ദകുമാറും മരിച്ചു; തിക്കോടിയെ ഞെട്ടിച്ച് രണ്ട് മരണങ്ങൾ