You Searched For "തിരുവനന്തപുരം"

തിരുവനന്തപുരത്ത് വനിതാ ഡോക്ടറെ മർദ്ദിച്ചതിനെതിരെ ശക്തമായ നടപടിയുണ്ടാകും; ആരോഗ്യ പ്രവർത്തകർക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങളെ ശക്തമായി അപലപിക്കുന്നുവെന്ന് മന്ത്രി വീണാ ജോർജ്ജ്
സംസ്ഥാന സ്‌കൂൾ കായികമേള നാളെ സമാപിക്കും ; ട്രിപ്പിൾ സ്വർണ്ണത്തിന്റെ തിളക്കിൽ ശിവപ്രിയ; വീണ്ടും കിരീടം ഉറപ്പിച്ച് പാലക്കാടിന്റെ കുതിപ്പ്; 133 പോയന്റും 13 സ്വർണ്ണവുമായി ബഹുദൂരം മുന്നിൽ
വിവാഹത്തിന് മുമ്പേ ഗർഭിണിയായതിൽ മാനക്കേട്  തോന്നി; പ്രണയസാഫല്യമായി കിട്ടിയ കുഞ്ഞിനെ അമ്മത്തൊട്ടിലിൽ ഉപേക്ഷിച്ചത് ഉറക്കമില്ലാത്ത ഒരുപാട് രാവുകൾക്ക് ശേഷം; തൊട്ടിലിന്റെ വാതിലുകൾ അടഞ്ഞത് മുതൽ വീണ്ടും മാനസിക പിരിമുറുക്കമായി; ഒടുവിൽ അമ്മച്ചൂടിലേക്ക് വീണ്ടും കുഞ്ഞ്
വരും മണിക്കൂറിൽ തലസ്ഥാനമടക്കം സംസ്ഥാനത്തെ 2 ജില്ലകളിൽ ഇടിയോടു കൂടിയ മഴക്ക് സാധ്യത; ഒപ്പം ശക്തമായ കാറ്റുമെന്നും മമുന്നറിയിപ്പ്; കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ്