You Searched For "തിരുവനന്തപുരം"

പെൺകുട്ടിയുമായി പരിചയപ്പെട്ട് സൗഹൃദത്തിലായത് പുരുഷനെന്ന് പറഞ്ഞ്; ആലപ്പുഴയിലെ പ്ലസ് വൺ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയ കേസിൽ പിടിയിലായത് തിരുവനന്തപുരം സ്വദേശിനിയായ 27 കാരി; പ്രതി നേരത്തെയും പോക്‌സോ കേസിൽ പ്രതിയെന്ന് പൊലീസ്
തിരുവനന്തപുരം വെമ്പായത്ത് വൻ തീപിടിത്തം; ആളപായമില്ലെന്ന് സൂചന; അഞ്ച് നിലകളുള്ള കെട്ടിടം പൂർണമായും കത്തി നശിച്ചു; വെൽഡിങ് മെഷീനിൽ നിന്നും ടിന്നറിലേക്ക് തീപ്പൊരി പടർന്നതെന്ന് പ്രാഥമിക നിഗമനം; കോടികളുടെ നഷ്ടം
കെ-റെയിൽ കല്ലിടുന്നതിനെതിരെ തിരുവനന്തപുരത്ത് പ്രതിഷേധം; പെരുങ്ങുഴി ഇടഞ്ഞും മൂലയിൽ പൊലീസും സമരക്കാരും ഏറ്റുമുട്ടി; സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കി പൊലീസ്
സ്വന്തം ബേക്കറിയിലേക്ക് പോയ രഞ്ജിത് ഒരു ഫോൺകോളിന് ശേഷം അപ്രത്യക്ഷനായി; പലരിൽ നിന്നുമായി എട്ടുലക്ഷത്തോളം രൂപ വാങ്ങിയത് എന്തിനുവേണ്ടി? തിരുവനന്തപുരത്തേക്ക് ബസ് കയറിയ ശേഷം കാണാതായ മുപ്പതുകാരനെ തേടി പൊലീസ്
വൃക്കയുമായി എറണാകുളത്തിന് നിന്ന് തിരുവനന്തപുരത്തേക്ക് രണ്ടര മണിക്കൂർ കൊണ്ട് പാഞ്ഞെത്തിയ ആംബുലൻസ്; അവയവം കാത്തുവച്ചത് നാല് മണിക്കൂർ; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വൃക്ക മാറ്റിവച്ച 54കാരനെ മരണത്തിലേക്ക് തള്ളിവിട്ട മാപ്പില്ലാത്ത അനാസ്ഥ
തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസുകൾ കൂട്ടിയടിച്ചു;  അപകടത്തിൽ 15 പേർക്ക് പരിക്ക്,ഒരാളുടെ നില ഗുരുതരം; ഓട്ടോറിക്ഷയെ ഒരു ബസ് ഓവർടേക്ക് ചെയ്തപോയതാണ് അപകടം കാരണമെന്ന് ദൃസാക്ഷികൾ
അസിസ്റ്റന്റ് പ്രിസൺ ഓഫീസറെ നടുവിരൽ ഉയർത്തിക്കാട്ടി പ്രകോപിപ്പിക്കൽ; പ്രതിയെ താക്കീത് ചെയ്ത് ഉദ്യോഗസ്ഥനും; പിന്നാലെ ജയിലറെ തേടി എത്തിയത് തടവുകാരനെ മർദ്ദിച്ചോ എന്ന ഫോൺ വിളി; ജയിലുകളിലെ മൊബൈൽ ഫോൺ ഉപയോഗത്തിന് തെളിവായി തിരുവനന്തപുരം സെൻട്രൽ ജയിലിലെ ഈ സംഭവം; ബൈക്ക് സതീഷും സിംഗം ധനുഷും വിലസുന്ന പൂജപ്പുര; വിയ്യൂരിലും ഫോൺ സജീവം
അവയവം വേർപ്പെടുത്തൽ ശസ്ത്രക്രിയ നടന്നത് തൊട്ടടുത്ത ശ്രീചിത്രയിൽ; 25ന് പുലർച്ചെ ഒരുമണിയോടെ അവയവം സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിലെ ട്രാൻസ്പ്ലാന്റ് തീയേറ്ററിലെത്തി; എന്നിട്ടും മാറ്റി വച്ചത് രാവിലെ എട്ടു മണിയോടെ; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വീണ്ടും അവയവം മാറ്റി വച്ച രോഗി മരിച്ചു; ഇത് അവയവദാനത്തെ തുടർന്ന് നാലുമാസത്തിനിടെയുള്ള മൂന്നാമത്തെ മരണം; വീണ്ടും അലംഭാവമോ?