You Searched For "തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌"

ശബരിമല ശ്രീകോവിലിലെ സ്വര്‍ണപ്പാളികള്‍ മറിച്ചുവിറ്റോ? കട്ടിളയിലെ സ്വര്‍ണപ്പാളികളും അപ്പാടെ മാറ്റിയെന്ന നിഗമനത്തിലേക്ക് അന്വേഷണസംഘം; ക്ഷേത്രശില്പ കലാരൂപങ്ങളുടെ മോഷണവും കടത്തും പരാമര്‍ശിച്ച ഹൈക്കോടതി വിരല്‍ചൂണ്ടിയത് ഞെട്ടിക്കുന്ന മാഫിയ സംഘത്തിലേക്ക്
സ്വര്‍ണം പൂശിയ പാളികള്‍ എന്ന പരാമര്‍ശം ഒഴിവാക്കിയത് മേലുദ്യോഗസ്ഥരുടെ നിര്‍ദേശം; എക്‌സിക്യുട്ടീവ് ഓഫീസര്‍ മാത്രം വിചാരിച്ചാല്‍ മാറ്റം രേഖകളില്‍ വരുത്താന്‍ കഴിയില്ല; ഏല്‍പ്പിച്ച ജോലി മാത്രമാണ് നിര്‍വഹിച്ചതെന്ന് കുറ്റസമ്മതം; അന്വേഷണം വാസുവിലേക്ക്; അട്ടിമറി കളികളും സജീവം; സ്വര്‍ണ്ണ കൊള്ളയില്‍ സുധീഷ് കുമാര്‍ പറഞ്ഞത് സത്യമോ?
എന്‍ എസ് എസ് നോമിനിയായി ദേവസ്വം പ്രസിഡന്റ് പദത്തിലെത്താന്‍ മോഹിച്ച മുരാരി; സുകുമാരന്‍ നായരുടെ വിശ്വസ്തനെന്ന വാദം ശക്തിപ്പെടുത്തിയത് കരയോഗം വൈസ് പ്രസിഡന്റായതോടെ; പെരുന്നയ്ക്കും ബോര്‍ഡിനും ഇടയിലെ പാലം പൊളിഞ്ഞത് സ്വര്‍ണ്ണ കൊള്ളയില്‍; മുരാരി ബാബു അറസ്റ്റിലാകും; സുകുമാരന്‍ നായര്‍ പ്രതിസന്ധയിലോ?
സ്വര്‍ണപ്പാളി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൊടുത്തുവിടാന്‍ പാടില്ലായിരുന്നു; 2019 ല്‍ ഉദ്യോഗസ്ഥ തലത്തില്‍ വീഴ്ച ഉണ്ടായിട്ടുണ്ട്; ദേവസ്വം ബോര്‍ഡിനെ പ്രതികൂട്ടിലാക്കാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റി ശ്രമിച്ചു എന്നാല്‍, ആ കുഴിയില്‍ അദ്ദേഹം തന്നെ വീണുവെന്ന് പി എസ് പ്രശാന്ത്