You Searched For "തീ"

മദ്യത്തിന്റെ കെട്ടുവിട്ടു വിട്ടു തുടങ്ങിയപ്പോൾ തണുപ്പ് വില്ലനായി; ചപ്പുചവറുകൾ വാരിക്കൂട്ടി തീയിട്ടത് ചൂടു അടിച്ച് സുഖം കിട്ടാൻ; കാറ്റി ചതിച്ചപ്പോൾ തീ ആളിപടർന്നു; ആലുവയിലെ ലൂർദ് സെന്റർ ഷോപ്പിങ് സെന്ററിലെ തീയ്ക്ക് കാരണം സെക്യൂരിറ്റിക്കാൻ; വില്ലനെ അറസ്റ്റ് ചെയ്ത് പൊലീസ്
തീ പിടിച്ചത് പാഴ്‌സൽ ബോഗിയിൽ; എഞ്ചിന് തൊട്ടടുത്തുള്ള ബോഗിയിൽ തീ ആളിക്കത്തുന്നതിന് മുമ്പേ യാത്രക്കാർ കണ്ടത് വൻ ദുരന്തം ഒഴിവാക്കി; മലബാർ എക്സ്‌പ്രസിന് തീ പടിച്ചത് വർക്കലയ്ക്ക് അടുത്ത് ഇടവയിൽ; ചെയിൻ വലിച്ച് തീവണ്ടി നിർത്തി യാത്രക്കാർ നടത്തിയത് വമ്പൻ ഇടപെടൽ; അട്ടിമറിയാകില്ലെന്ന നിഗമനത്തിൽ റെയിൽവേ; അന്വേഷണം നടത്തും
എടയാറിൽ ഡീസൽ നിറച്ചിരുന്ന ജനറേറ്ററിലേക്ക് തീ പടർന്നിരുന്നുവെങ്കിൽ കാര്യങ്ങൾ കൈവിട്ടു പോകുമായിരുന്നു; പാവ കമ്പനിയിൽ നിർണ്ണായകമായത് ഫയർഫോഴ്‌സിന്റെ ഇടപെടൽ; ഇടവയിൽ മലബാർ എക്സ്‌പ്രസിലെ തീയെ അതിവേഗം കണ്ടെത്തി അണച്ചത് യാത്രക്കാരും; ഇന്ന് ഒഴിഞ്ഞു പോയത് രണ്ട് വമ്പൻ ദുരന്തങ്ങൾ
മലബാർ എക്സ്‌പ്രസിലെ തീപിടിത്തത്തിന് കാരണം ബൈക്കുകൾ എന്ന നിഗമനത്തിൽ; ബൈക്കുകൾ തമ്മിൽ ഉരസിയുണ്ടായ തീ ദുരന്തമുണ്ടാക്കി; വീഴ്ചയ്ക്ക് പിന്നിൽ ബൈക്ക് ലോഡ് ചെയ്യുന്നതിന്റെ ചുമതലുള്ള പാർസൽ ക്ലർക്ക്; ജീവനക്കാരനെ സസ്‌പെന്റ് ചെയ്തു; മറ്റ് സാധ്യതകൾ തള്ളി റെയിൽവേ
തീപിടത്തം ഉണ്ടാക്കിയത് വൻ സ്‌ഫോടനം; പുലർച്ചെ രണ്ടു മണിയോടെ ഓടിയെത്തിയ നാട്ടുകാർ കണ്ടത് അഗ്നി ഗോളം; ഗോഡൗണിനോട് ചേർന്ന് താമസിച്ച 50 ഓളം അതിഥി തൊഴിലാളികൾക്ക് അതിവേഗം പുറത്തിറങ്ങാനായത് ആളപായം ഒഴിവായി; കോടികളുടെ നഷ്ടമെന്ന് വിലയിരുത്തൽ; കോഴിക്കോട്ടെ മാർക്ക് ചെരുപ്പ് കമ്പനിയിൽ വൻ തീപിടിത്തം
ഗ്രൗണ്ടിൽ വണ്ടി കയറ്റിയാൽ വൻ അപകടം ഒഴിവാക്കാം എന്നു പറഞ്ഞത് കോടഞ്ചേരി എസ്‌ഐ;  ആരും ധൈര്യപ്പട്ടു മുന്നോട്ടു വന്നില്ല, അപ്പോൾ എനിക്കങ്ങനെ ചെയ്യാൻ തോന്നി; ലോറി ഗ്രൗണ്ടിൽ എത്തിയപ്പോഴേക്കും ശ്വാസം കിട്ടാതായിപ്പോയി, മരിച്ചു പോകുമെന്ന് തോന്നി; തല പുറത്തേക്കിട്ട് ശ്വാസമെടുത്തു; തീലോറി ഓടിച്ച അനുഭവം പറഞ്ഞ് കോടഞ്ചേരിയിലെ ഷാജി പാപ്പൻ
തളിപ്പറമ്പിനടുത്ത് എളമ്പേരംപാറയിലും കുറുമാത്തൂരിലും തീപിടുത്തം; 10 ഏക്കറോളം സ്ഥലം നശിച്ചു; അഗ്നി പടരാൻ കാരണത്തിൽ അന്വേഷണം; ചൂടു മൂലമുള്ള സ്വാഭാവിക തീയെന്ന് നിഗമനവും