SPECIAL REPORTകാട്ടു തീ വിഴുങ്ങിയപ്പോള്‍ എല്ലാം ഇട്ടറിഞ്ഞോടിയത് ഹോളിവുഡിലെ വമ്പന്‍ താരങ്ങളും ശതകോടീശ്വരന്മാരും; അഗ്നിക്കിരയായത് 40300 ഏക്കര്‍ സ്ഥലത്തെ 12300 ഓളം കെട്ടിടങ്ങള്‍; കോളിച്ചത് മോഷ്ടാക്കള്‍ക്കും; പുര കത്തുമ്പോള്‍ വാഴ വെട്ടുന്നത് കള്ളന്മാര്; രക്ഷാപ്രവര്‍ത്തകരുടെ യൂണിഫോമില്‍ കള്ളന്മാര് എത്തുമ്പോള്മറുനാടൻ മലയാളി ബ്യൂറോ13 Jan 2025 10:12 AM IST
SPECIAL REPORTഒരു വീടിന്റെ ബാക്യാര്‍ഡില്‍ ഉണ്ടായ തീപ്പൊരി രണ്ട് ദിവസം കൊണ്ട് കത്തിച്ചത് ലോസ് ആഞ്ചല്‍സിലെ 20 മൈല്‍ ചുറ്റളവിലുള്ള ആഡംബര മന്ദിരങ്ങള്‍; ഇപ്പോഴും തീ കെടുത്താനാവാതെ ലോകത്തിന് മുന്പില് നാണം കെട്ട് അമേരിക്ക; മിക്കവാറും ഇന്‍ഷുറന്‍സും കിട്ടില്ലമറുനാടൻ മലയാളി ബ്യൂറോ10 Jan 2025 8:20 AM IST
SPECIAL REPORTഗ്യാസ് ഏജന്‍സിയിലെ സിലിണ്ടര്‍ ലോറിക്ക് തീ വച്ചിട്ടും പൊട്ടിത്തെറിച്ചില്ല; സ്കൂള്‍ ബസ് കത്തിച്ചതും ഞെട്ടിക്കുന്നത്; വന്‍ ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ട ആശ്വാസത്തില്‍ പത്തനംതിട്ട; സിസിടിവിയില്‍ അട്ടിമറി വ്യക്തംശ്രീലാല് വാസുദേവന്‍14 Oct 2024 1:32 PM IST
INVESTIGATIONവയറിങ് പരിശോധിച്ചതില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് സാധ്യത കുറവ്; അഗ്രശാലയിലെ തീയ്ക്ക് പിന്നില്‍ അട്ടിമറി സംശയം ശക്തം; സിസിടിവിയിലും ഒന്നും തെളിഞ്ഞില്ലേ? പാറമേക്കാവിലെ നവരാത്രി നൃത്തപരിപാടിയിലെ കത്തല് ദുരൂഹമായി തുടരുമ്പോള്മറുനാടൻ മലയാളി ഡെസ്ക്9 Oct 2024 7:06 AM IST