You Searched For "തീവെട്ടി ബാബു"

കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ട കുപ്രസിദ്ധ മോഷ്ടാവ് തീവെട്ടി ബാബു അറസ്റ്റില്‍; പിടികൂടിയത് ഉച്ചയോടെ ഏമ്പേറ്റ് ഗ്രൗണ്ടിന് സമീപം വെച്ച്
ഇരുനൂറിലേറെ മോഷണങ്ങൾ, പൊലീസ് പിന്തുടർന്നാൽ രക്ഷപെടാനായി അപകടംവരെ ഉണ്ടാക്കും; മോഷണ മുതലുകൾ കണ്ടെത്തുന്നതും ദുഷ്‌കരം; രക്ഷപെടാനായി സ്വയം ശരീരത്തിൽ മുറിവുണ്ടാക്കുന്ന രീതിയും; തലസ്ഥാനത്തെ വിറപ്പിച്ച കുപ്രസിദ്ധ മോഷ്ടാവ് തീവെട്ടി ബാബു പിടിയിൽ; കള്ളന്മാരിലെ അപകടകാരിയെന്ന് പൊലീസ്