You Searched For "തീർഥാടകർ"

ആഹാരം കഴിച്ച ഭക്തരുടെ എണ്ണമൊന്നും കൃത്യമല്ല; ശരിയായ രേഖകൾ കാണിക്കാതെയും പണം കൈപ്പറ്റൽ; തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ അത്താഴക്കഞ്ഞിയിലും കയ്യിട്ടുവാരൽ; 2.27 ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നതായി ആരോപണം; ദേവസ്വം ബോർഡ് ഓഡിറ്റിൽ കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ