SPECIAL REPORTതുടര്‍ഭരണം കിട്ടാതിരിക്കാന്‍ വിഎസിനെ ഒറ്റിയ യൂദാസുമാര്‍ ആര്? കയ്യില്‍ കഠാരയോ കത്തികളോ മിന്നിച്ചിതറും വെടിയുണ്ടയോ ഒന്നുമില്ലാതെ നടന്നുനീങ്ങിയ വി എസ്; പിണറായിക്കെതിരെ ഒളിയമ്പെയ്ത് ജി.സുധാകരന്റെ പുതിയ കവിത; കലാകൗമുദി ആഴ്ച്ചപ്പതിപ്പിലെ കവിതയില്‍ നിറയുന്നത് രൂക്ഷ വിമര്ശനംമറുനാടൻ മലയാളി ബ്യൂറോ27 May 2025 7:44 AM IST