SPECIAL REPORTഇന്ത്യ- പാക് അതിർത്തിയിൽ തുരങ്കം കണ്ടെത്തിയെന്ന് ബിഎസ്എഫ്; നുഴഞ്ഞുകയറ്റത്തിന് തീവ്രവാദികൾ ഉപയോഗിച്ചതെന്ന് സൂചന; റോന്തു ചുറ്റിയ ബിഎസ്എഫ് സൈനികർ തുരങ്കം കണ്ടെത്തിയത് ജമ്മുവിലെ സാംബ പ്രദേശത്ത്; തുരങ്ക മുഖം മണൽ ചാക്കുകൾ കൊണ്ട് അടച്ച നിലയിൽ; മണൽ ചാക്കുകൾ പാക് നിർമ്മിതം; അതിർത്തിയിൽ തിരച്ചിൽ ശക്തമാക്കി സുരക്ഷാ സേനമറുനാടന് ഡെസ്ക്29 Aug 2020 4:27 PM IST
SPECIAL REPORTഇന്ത്യൻ മണ്ണിൽ ഭീകരവാദത്തിന്റെ വിഷവിത്തുകളെത്തിക്കാൻ പാക്കിസ്ഥാൻ കണ്ടെത്തിയത് മണ്ണിനടിയിലൂടെയുള്ള മാർഗം; ഭീകരരെയും ആയുധങ്ങളും ലഹരി മരുന്നും ആരുടെയും കണ്ണിൽപ്പെടാതെ എത്തിക്കാൻ നിർമ്മിച്ചത് 25 അടി ആഴത്തിലുള്ള തുരങ്കം; ഭൂപരിശോധനാ റഡാറുകൾ എത്തിച്ച് കൂടുതൽ പരിശോധനക്കൊരുങ്ങി ഇന്ത്യൻ സേനമറുനാടന് ഡെസ്ക്30 Aug 2020 6:42 AM IST
Uncategorizedഉത്തരാഖണ്ഡ് മിന്നൽ പ്രളയത്തിലെ മരണം 50 ആയി; തുരങ്കത്തിൽ നിന്ന് മൃതദേഹങ്ങൾ കണ്ടെടുത്തുസ്വന്തം ലേഖകൻ14 Feb 2021 6:39 PM IST
SPECIAL REPORTഡൽഹി നിയസഭാ മന്ദിരത്തിൽ തുരങ്കം കണ്ടെത്തി; രഹസ്യ തുരങ്കം നീളുന്നത് ചെങ്കോട്ട വരെ; ബ്രിട്ടീഷ് ഭരണകാലത്ത് സ്വാതന്ത്ര്യസമര സേനാനികളെ കൊണ്ടുപോകുന്നതിനും കൊണ്ടുവരുന്നതിനും ഉപയോഗപ്പെടുത്തിയ പാതയെന്ന് സൂചനമറുനാടന് ഡെസ്ക്3 Sept 2021 10:56 AM IST
KERALAMകുതിരാൻ തുരങ്കത്തിൽ ഇന്ന് മുതൽ ഗതാഗത നിയന്ത്രണം; ഗതാഗതം പൂർണമായും ഒന്നാം തുരങ്കത്തിലൂടെ മാത്രംമറുനാടന് ഡെസ്ക്25 Nov 2021 11:59 AM IST
SPECIAL REPORTഇനി തുരക്കാനുള്ളത് അഞ്ച് മീറ്റർ മാത്രം; സിൽക്യാര തുരങ്കത്തിൽ രക്ഷാപ്രവർത്തനം ഇന്ന് പുനരാരംഭിക്കും; 41 തൊഴിലാളികളും സുരക്ഷിതരെന്ന് അധികൃതർ; ഓഗർ മെഷീന്റെ ബ്ലേഡുകൾ പൊട്ടിയത് രക്ഷാപ്രവർത്തനം സ്തംഭിപ്പിച്ചു; സിൽക്യാരയിൽ നിന്നും നല്ലവാർത്തകൾക്ക് കാത്ത് രാജ്യംമറുനാടന് ഡെസ്ക്24 Nov 2023 7:24 AM IST
SPECIAL REPORTഅമേരിക്കൻ നിർമ്മിത ഓഗർ മെഷീൻ ഉപയോഗിച്ചുള്ള ഡ്രില്ലിങ് പരാജയം; കുന്നിന് ലംബമായി തുരക്കൽ ആരംഭിച്ചു; ദൗത്യത്തിൽ സഹായവുമായി സൈന്യം രംഗത്ത്; 16 ദിവസമായി തുരങ്കത്തിൽ കഴിയുന്ന തൊഴിലാളികളെ രക്ഷിക്കുന്നതിൽ അനിശ്ചിതത്വം തുടരുന്നുമറുനാടന് ഡെസ്ക്27 Nov 2023 10:25 AM IST