Politicsബിജെപിയുടെ വൈറസ് വീണ ഭൂമി മോചിപ്പിക്കണം; ബിജെപി റാലി നടത്തിയ പാടത്ത് ചാണകം തളിച്ച് തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ; നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങവേ ബംഗാളിൽ ബിജെപി- തൃണമൂൽ പോര് കനക്കുന്നുമറുനാടന് ഡെസ്ക്27 Nov 2020 9:11 PM IST
Politicsഅടുത്ത മാസം ബിജെപിയിൽ ചേരുക 50 തൃണമൂൽ എംഎൽഎമാർ; ബിജെപിയുടെ ഒരു ബൂത്ത് പ്രസിഡന്റിനെ പോലും തൃണമൂലിന് കിട്ടില്ലെന്നും പശ്ചിമ ബംഗാൾ ബിജെപി തലവൻ ദിലീപ് ഘോഷ്; ബംഗാൾ പിടിക്കാനുറച്ച് ബിജെപി ഇറങ്ങുമ്പോൾ മമത ബാനർജിക്ക് കാലിടറുന്നുമറുനാടന് ഡെസ്ക്14 Jan 2021 5:23 PM IST
Politicsതെരഞ്ഞെടുപ്പിന് മുമ്പ് തൃണമൂൽ കോൺഗ്രസിൽ ആരൊക്കെ അവശേഷിക്കും എന്ന് ആർക്കറിയാം; പശ്ചിമ ബംഗാൾ വനംമന്ത്രിയുടെ രാജിയും അപ്രതീക്ഷിതം; ഇനി ബിജെപിയിലേക്കോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാതെ രാജിബ് ബാനർജിമറുനാടന് മലയാളി22 Jan 2021 2:53 PM IST
Politics291 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് തൃണമൂൽ കോൺഗ്രസ്; മൂന്ന് സീറ്റുകൾ സഖ്യകക്ഷികൾക്കും; സുവേന്ദു അധികാരിയുടെ വെല്ലുവിളി സ്വീകരിച്ച മമത മത്സരിക്കുക നന്ദിഗ്രാമിൽ; ബംഗാൾ പിടിക്കാനെത്തിയ ബിജെപിയിൽ സീറ്റീനായി കടിപിടി തുടരുമ്പോൾ സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് മമത ബാനർജിമറുനാടന് മലയാളി5 March 2021 3:17 PM IST
Politicsദുർഗാ സ്തുതി ചൊല്ലി പ്രതികാര ദുർഗയായി മമത ബാനർജി; തന്നെ കൊലപ്പെടുത്തി അധികാരം പിടിക്കാമെന്ന് ബിജെപി കരുതുന്നുണ്ടോ എന്നും പശ്ചിമബംഗാൾ മുഖ്യമന്ത്രി; ബംഗാളിലെ ജനങ്ങൾ ബിജെപിയോട് പകരം വീട്ടാൻ കാത്തിരിക്കുകയാണെന്നും മുന്നറിയിപ്പ്മറുനാടന് മലയാളി16 March 2021 5:38 PM IST
Politics30 ശതമാനം മുസ്ലിംകൾ ഒരുമിച്ചാൽ രാജ്യത്ത് നാലു പാക്കിസ്ഥാനുകൾ ഉണ്ടാക്കാനാകുമെന്ന് തൃണമൂൽ നേതാവ് ഷേയ്ഖ് ആലം; തൃണമൂൽ നേതാക്കൾ നാലു പാക്കിസ്ഥാൻ രൂപീകരിക്കുമെന്ന സ്വപ്നം കാണുന്നത് മമതയുടെ പ്രീണനരാഷ്ട്രീയത്തിന്റെ ഫലമെന്ന് ബിജെപിമറുനാടന് മലയാളി26 March 2021 4:32 PM IST
Politicsബംഗാളിൽ ഒന്നാം ഘട്ട വോട്ടെടുപ്പിന് മണിക്കൂറുകൾ അവശേഷിക്കെ തൃണമൂൽ കോൺഗ്രസ് ഓഫീസിൽ സ്ഫോടനം; മൂന്ന് പേർക്ക് പരിക്കേറ്റു; ഓഫീസിനകത്ത് ബോംബ് നിർമ്മിക്കുന്നതിനിടെയാണ് സ്ഫോടനം നടന്നതെന്ന് ആരോപിച്ച് ബിജെപിമറുനാടന് മലയാളി26 March 2021 8:20 PM IST