You Searched For "തെരഞ്ഞെടുപ്പ്"

മുപ്പത് വർഷത്തെ തുടർ വിജയത്തിന് ശേഷം പരാജയപ്പെട്ടു; പരാജയം ഉൾക്കൊള്ളനാകാതെ വോട്ടർമാരെ വാൾ വീശി ഭീഷണിപ്പെടുത്തി സ്ഥാനാർത്ഥി; സ്ഥാനാർത്ഥിയുടെ അതിക്രമം മഹാരാഷ്ട്രയിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിനെത്തുടർന്ന്
കോൺഗ്രസ് പ്ലീനറി സമ്മേളനം ഫെബ്രുവരി 24 മുതൽ റായ്പൂരിൽ; പ്രവർത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടക്കും; 25 അംഗ പ്രവർത്തക സമിതിയിൽ 12 പേരെയാണ് തെരഞ്ഞെടുപ്പിലൂടെ നിശ്ചയിക്കും; മറ്റു 11 പേരെ പ്രസിഡന്റ് നാമനിർദ്ദേശം ചെയ്യും; കേരളത്തിൽ നിന്നും പ്രവർത്തക സമിതിയിൽ നോട്ടമിട്ട് ചെന്നിത്തല, തരൂർ, കൊടിക്കുന്നിൽ, കെ.മുരളീധരൻ തുടങ്ങിയവർ
പ്രമുഖരുടെ കൊഴിഞ്ഞുപോക്കിലും അധികാരം നിലനിർത്താമെന്ന പ്രതീക്ഷയിൽ ബിജെപി; ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് കരുത്തറിയിക്കാൻ കോൺഗ്രസ്; ഒരു മാസത്തിലേറെ നീണ്ട താരപ്രചാരണം; അഴിമതി ആരോപണവും ഭരണവിരുദ്ധവികാരവും വിമത പോരാട്ടവും മനം മാറ്റുമോ? വിധിയെഴുതാൻ കർണാടക ബുധനാഴ്ച ബൂത്തിലേക്ക്; വീണ്ടും താമരക്കാലമോ അതോ കൈ ഉയരുമോ? ശനിയാഴ്ച ഫലമറിയാം