You Searched For "തെലുങ്കാന"

തെലുങ്കാനയിൽ ആറുവയസ്സുകാരിയെ പീഡിപ്പിച്ച് കൊന്ന സംഭവം; പ്രതിയെ എൻകൗണ്ടറിൽ കൊല്ലുമെന്ന് മന്ത്രി;  സമിശ്ര ചർച്ചൾക്ക് വഴിവെച്ച് മന്ത്രി മല്ല റെഡ്ഡിയുടെ വാക്കുകൾ
തെലുങ്കാനയിൽ ആറ് വയസ്സുകാരിയെ ബലാത്സംഗം ചെയ്തുകൊന്ന പ്രതിയുടെ മൃതദേഹം റെയിൽവേ പാളത്തിൽ; രാജുവിന്റെ മൃതദേഹം കണ്ടെത്തിയത് പൊലീസ് ഏറ്റുമുട്ടലിൽ വധിക്കുമെന്ന് മന്ത്രി പറഞ്ഞതിന് പിന്നാലെ; മരിച്ചത് പത്ത് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച ക്രിമിനൽ
ഏഴ് സാക്ഷികളുടെ വീഡിയോ ഞങ്ങളുടെ പക്കലുണ്ട്; ബലാത്സംഗക്കേസ് പ്രതിയുടെ മരണം ആത്മഹത്യയെന്ന് ആവർത്തിച്ച് തെലങ്കാന പൊലീസ്; ഇതിൽ ആർക്കും കള്ളം പറയേണ്ടതില്ലലോയെന്നും വിശദീകരണം; പൊലീസിന്റെ മറുപടി തെലുങ്കാന ഹൈക്കോടതിയുടെ മെജസ്റ്റീരിയിൽ അന്വേഷണത്തിൽ
രാത്രി പാർക്കിൽ നടക്കാൻ ഇറങ്ങിയപ്പോൾ കൈവശമുള്ള പണവും വിലപിടിപ്പുള്ള വസ്തുക്കളും ആവശ്യപ്പെട്ട് അപരിചിതൻ; നടി ചെറുത്തതോടെ മോഷ്ടാവ് പാറക്കല്ല് ഉപയോഗിച്ചു തലയ്ക്കടിച്ചു; പരിക്കേറ്റ് നടി ആശുപത്രിയിൽ
മുഖ്യമന്ത്രിയുടെ ശ്രമം തെലുങ്കാനയിൽ നിന്ന് ഒരു സംരഭകനെ എങ്കിലും കൊച്ചിയിൽ എത്തിക്കാൻ; ഇൻവെസ്റ്റുമെന്റ് റോഡ് ഷോ ഫലം കാണുമെന്ന പ്രതീക്ഷയിൽ പിണറായി; എല്ലാത്തിനും പിന്നിൽ നിന്നത് ബ്രിട്ടാസ്; വ്യവസായമന്ത്രി പോലുമില്ലാതെ വ്യവസായികളെ ക്ഷണിക്കാൻ മുഖ്യന്ത്രി വ്യവസായ സൗഹൃദ സന്ദേശം നൽകുമ്പോൾ; ഇത് കിറ്റക്‌സിലെ പ്രതികാരം