You Searched For "തൊടുപുഴ"

കർണപുടം അടിച്ചു തകർത്ത കൊലപാതക ശ്രമം അടക്കം 30 ആരോപണങ്ങളിൽ 18ഉം തെളിഞ്ഞു; അതിക്രൂരനെ തിരിച്ചെടുക്കാൻ ദുർബല സമുദായ അംഗമെന്ന പരിഗണനയും ചർച്ചയാക്കി; കുടുംബത്തെ മഹാവിപത്തിൽ നിന്ന് രക്ഷിച്ചെടുക്കാൻ ജോലി തിരിച്ചു നൽകി മഹാമനസ്‌കത; ശ്രീമോനെ വീണ്ടും സിഐയാക്കിയത് ക്രിമിനൽ എന്ന് സമ്മതിച്ച്; സാഖറെയുടെ വിചിത്ര റിപ്പോർട്ട് മറുനാടന്
ഭാര്യയും മറ്റ് ചിലരും ചേർന്ന് തന്നെ മർദ്ദിച്ചിരുന്നു, പേടിച്ചിട്ടാണ് നാടുവിട്ടത്; തിരിച്ചുപോകാൻ താല്പര്യമില്ല; ഭാര്യക്ക് ചില മാനസിക പ്രശ്‌നങ്ങളുണ്ടെന്ന് തോന്നുന്നു; കൊലപാതക വാർത്ത അറിഞ്ഞത് രാവിലെ പത്രങ്ങളിലൂടെ;  അഫ്‌സാന കൊലപ്പെടുത്തിയെന്ന് പറഞ്ഞ നൗഷാദ് ജീവനോടെ മാധ്യമങ്ങൾക്ക് മുന്നിൽ; ഒളിവിൽ പോയ കാലമത്രയും മൊബൈൽ ഫോൺ ഉപയോഗിക്കാതെ ജീവിതം