You Searched For "തർക്കം"

ടിപ്പുവിന്റെ പടയോട്ടത്തെ ചെറുത്ത ചിറ! സുർക്കി മിശ്രിതവും കരിങ്കല്ലും ഉപയോഗിച്ചുള്ള നിർമ്മാണം; രണ്ട് തവണ ഒലിച്ചുപോയിട്ടും ജോൺ പെന്നിക്വിക്ക് നിരാശനായില്ല; ഇംഗ്ലണ്ടിലെ സ്വത്ത് വിറ്റ് പൂർത്തിയാക്കിയ ഡാം; ഉറപ്പിന് ബലികൊടുത്തത് രണ്ട് ഗർഭിണികളെയെന്നും കഥ; മധുരക്ക് ദാഹനീരിനായി കരാർ ഒപ്പിട്ടത് വിശാഖം തിരുനാൾ മഹാരാജാവ്; കേരളത്തിലെ ജലബോംബ് ആയ മുല്ലപ്പെരിയാറിന്റെ കഥ
വില കുറഞ്ഞിട്ടും ഇടുക്കിയിലെ പമ്പിൽ ഇന്ധനം നൽകിയത് പഴയനിരക്കിൽ; എണ്ണയടിക്കാൻ എത്തിയവർ തർക്കിച്ചു രംഗത്ത്; പുതിയ നിരക്കിൽ ഇന്ധന വിതരണവും ആരംഭിച്ചത് പൊലീസ് എത്തിയതോടെ
കുർബാന നടത്തുമ്പോൾ വൈദികർ ജനാഭിമുഖമായി നിൽക്കണോ അതോ തിരിഞ്ഞു നിൽക്കണോ? ഏകീകരണത്തിനെതിരെ പ്രതിഷേധവുമായി ഒരു വിഭാഗം വൈദികർ; കാക്കനാട് സഭാ ആസ്ഥാനത്തിനു മുന്നിൽ പ്രതിഷേധം; ഗേറ്റിലൂടെ നിവേദനം നൽകി വൈദികർ
വിവാഹ വേദിയിൽ നിലവിളക്ക് തെളിക്കാൻ പാടില്ല; ഷൂസ് മാറ്റാൻ കഴിയില്ലെന്ന് വാശി പിടിച്ചു വരൻ; വിവാഹ വേദിയിൽ തർക്കം മൂത്തതോടെ താലി ഊരി നൽകി പെൺകുട്ടി; ഒടുവിൽ മറ്റൊരു യുവാവ് പെൺകുട്ടിയെ വിവാഹം ചെയ്തു; കൊല്ലത്തു നിന്നൊരു കല്ല്യാണകഥ
അമ്മയിയമ്മ നട്ട പപ്പായയിൽ നിന്നും മരുമകൾ പപ്പായ പറിച്ചു; വാക്കേറ്റം മൂത്തപ്പോൾ അമ്മായിഅമ്മയെ മരുമകൾ വാക്കത്തി കൊണ്ടു വെട്ടിപരുക്കേൽപ്പിച്ചു; സംഭവം കണ്ണപുരത്ത്
ആന്റണി കരിയിലിനെ മാറ്റി മാർ ജോസഫ് പാംപ്ലാനി സിറോ മലബാർ സഭാ സിനഡ് സെക്രട്ടറി ആകുമ്പോൾ സഭാ രാഷ്ട്രീയത്തിൽ കരുത്തു കാട്ടുന്നത് തെക്കൻ വിഭാഗക്കാർ; കർദിനാൽ ജോർജ്ജ് ആലഞ്ചേരിയുടെ വിശ്വസ്തനായ പാംപ്ലാനി കുർബാന ഏകീകരണത്തിന്റെ ശക്തനായ വക്താവ്
പണിമുടക്കാതെ ജോലിയിൽ കയറുന്നവർ 48 മണിക്കൂറും ജോലിയിൽ കയറേണ്ടി വരും; ചെയർമാന്റേത് സമര ചരിത്രം അറിയാത്തതിന്റെ ജൽപനങ്ങൾ;  ജീവനക്കാർക്കെതിരെ ഭീഷണിയുമായി സിപിഎം സംഘടന; വൈദ്യുതി മുടങ്ങി ജനങ്ങൾക്ക് ബുദ്ധിമുട്ടാകാതിരിക്കാൻ ക്രമീകരണം വേണമെന്ന് പറഞ്ഞ ബി അശോകിനെതിരെ വ്യാജപ്രചരണവും
വൈദ്യുതി ബോർഡിലെ വില്ലന്മാർ യൂണിയനുകൾ തന്നെ! ഒഴിവാക്കേണ്ടതായ സംഭവങ്ങൾ ഉണ്ടായി; ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കുന്ന സംഘടനാ പ്രവർത്തനം ശരിയല്ല; മുഖ്യമന്ത്രിക്ക് കത്തയച്ച് ഐഎഎസുകാർ
സർക്കാർ ഒപ്പമില്ലെന്ന് അറിഞ്ഞതോടെ സമരസമ്മർദ്ദം പാളി; കെ.എസ്.ഇ.ബി ചെയർമാന് തീരുമാനം എടുക്കാമെന്ന നിലപാടിൽ മന്ത്രിയും ഉറച്ചു നിന്നതോടെ മൂക്കു ചെത്താൻ ഇറങ്ങിയവർക്ക് നിരാശ; ചർച്ചയ്ക്കു വഴങ്ങി ഓഫീസേഴ്‌സ് അസോസിയേഷൻ; കെഎസ്ഇബിയിൽ ഇനി ബി അശോകിന് പൂർണ സ്വാതന്ത്ര്യം