You Searched For "ദമ്പതികൾ"

മംഗളുരുവിലെ ദമ്പതികളുടെ ആത്മഹത്യ കോവിഡ് ബാധിച്ചെന്ന ഭീതിയിലെന്ന് പൊലീസ്; വഴിത്തിരിവായത് ഭർത്താവ് കമ്മീഷണർക്കയച്ച സന്ദശേവും ആത്മഹത്യക്കുറിപ്പും;  കോവിഡ് ബാധിച്ചാണ് മരണമെങ്കിൽ മരിക്കുമ്പോൾ കാണാനാകില്ലെന്ന ചിന്തയും ആത്മഹത്യയിലേക്ക് വഴിവെച്ചു; ഒടുവിൽ പരിശോധന ഫലം നെഗറ്റീവും
ഞങ്ങൾ ഇതുവരെ താമസിച്ച അപ്പാർട്ട്‌മെന്റ് പാവപ്പെട്ടവർക്ക് നൽകണം; അന്ത്യകർമങ്ങൾക്ക് ആയി ഒരുലക്ഷം കരുതിയിട്ടുണ്ട്; ഭാര്യ ഉറക്ക ഗുളിക കഴിച്ചിട്ടും വിജയിച്ചില്ല:  കോൾ കട്ട്; കുതിച്ച് പാഞ്ഞ് പൊലീസ് എത്തുമ്പോഴേക്കും എല്ലാം കഴിഞ്ഞു; കോവിഡ് ഭീതി മൂലം ദമ്പതികൾ ജീവനൊടുക്കിയതിന് പിന്നിൽ
ബന്ധുക്കൾ ഏറെ നേരം വിളിച്ചിട്ടും ഫോണെടുത്തില്ല; വീട്ടിലെത്തി കതക് തുറന്നപ്പോൾ കണ്ടത് ആത്മഹത്യ ചെയ്ത ഭർത്താവിനെയും മരിച്ചനിലയിൽ കിടക്കുന്ന ഭാര്യയെയും; ഭർത്താവുമായി പിണങ്ങിയ ഭാര്യ തിരിച്ചെത്തിയത് ഓണക്കാലത്ത്; ഭാര്യയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് നാട്ടുകാർ
കത്തിച്ചുവച്ച നിലവിളക്കിന് മുന്നിൽ താലിയെടുത്തു കൊടുത്ത് മെത്രാപൊലീത്ത; ജോസഫ് മോർ ഗ്രീഗോറിയോസ് തിരുമേനിയുടെ സാന്നിദ്ധ്യത്തിൽ അന്ധരായ രവികുമാറിനും സുജാതയ്ക്ക് പ്രണയ സാഫല്യം; ഹൈന്ദവ മതാചാരപ്രകാരമുള്ള വിവാഹത്തിന് കാർമികത്വം വഹിച്ച് യാക്കോബായ കൊച്ചി ഭദ്രാസനാധിപൻ
വീട്ടിൽ പാമ്പുകൾ പതിവായപ്പോൾ മന്ത്രവാദിയെ കണ്ടു; പാമ്പുകൾ വരുന്നത് വീട്ടിലെ നിധിക്ക് കാവൽ നിൽക്കാനെന്ന് മന്ത്രവാദിയുടെ കണ്ടെത്തൽ; ദമ്പതികൾ വീട്ടിലെ മുറിയിൽ എടുത്തത് 20 അടി ആഴത്തിൽ കുഴി; മൈസൂരിലെ ദമ്പതികളെ കുഴക്കി മലയാളിമന്ത്രവാദി
ഫേസ്‌ബുക്ക് പരിചയം പ്രണയമായപ്പോൾ വിവാഹ വാഗ്ദാനം ചെയ്തത് കാമുകി; പലപ്പോഴായി കൈപ്പറ്റിയത് 11 ലക്ഷം; കാമുകിയെ നേരിൽ കാണാൻ ചെന്ന കാമുകൻ കണ്ടത് ഭർത്താവിനെയും മകളെയും; വർക്ക് ഷോപ്പ് ഉടമയെ പറ്റിച്ച കേസിൽ ദമ്പതികൾ അറസ്റ്റിൽ
മക്കളും മാതാപിതാക്കളും നോക്കി നിൽക്കെ ബൈക്കിടിച്ച് ദമ്പതികൾക്ക് ദാരുണാന്ത്യം; കോവിഡാനന്തര ചികിത്സയ്ക്ക് വിദേശത്ത് നിന്നെത്തിയ ഡെന്നിസിനെയും ഭാര്യയെയും ബൈക്ക് ഇടിച്ചത് റോഡ് മുറിച്ചു കടക്കുന്നതിനിടെ
പ്രായപൂർത്തിയായ രണ്ടുപേർക്ക് വിവാഹം കഴിക്കാൻ കുടുംബത്തിന്റേയോ സമൂഹത്തിന്റേയോ സമ്മതം വേണ്ട; വീട്ടുകാരുടെ ഇഷ്ടത്തിന് വിരുദ്ധമായ തീരുമാനം എടുക്കാൻ യുവാക്കൾക്ക് അവകാശമുണ്ട്: ജമ്മു കശ്മീർ ഹൈക്കോടതി