You Searched For "ദാരുണാന്ത്യം"

മഴ തകർത്തു പെയ്യുന്നതിനിടെ കുന്ന് ഇടിഞ്ഞത് ഉഗ്ര ശബ്ദത്തിൽ; മണ്ണിടിഞ്ഞപ്പോൾ നിലവിളിച്ച് മക്കളെ ചേർത്തുപിടിച്ച് ആ അമ്മ; നാട്ടുകാർ ഓടിയെത്തിയതും നൊമ്പരപ്പെടുത്തുന്ന കാഴ്ചകൾ; കുഞ്ഞുങ്ങളുടെ ജീവനറ്റ ശരീരത്തെ വാരിപ്പുണർന്ന് ബോധമില്ലാത്ത അവസ്ഥയിൽ മാതാവ്; ഉള്ളാളിലെ കണ്ണീരായി കുഞ്ഞോമനകൾ..!
സ്‌കൂളിൽ കുട്ടികൾക്ക് കമ്പ്യൂട്ടർ ക്ലാസെടുക്കുന്നതിനിടെ അധ്യാപിക കുഴഞ്ഞുവീണ് മരിച്ചു; ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ദാരുണ സംഭവം തിരുവനന്തപുരത്ത്
ബൈക്ക് റോഡ് വശത്ത് പാർക്ക് ചെയ്തു; ട്രാക്കിലേക്ക് നടന്നെത്തി; പിന്നാലെ യുവാവും വിദ്യാർത്ഥിനിയും ട്രെയിനിന് മുന്നിൽ ചാടി മരിച്ചു; ചിന്നിച്ചിതറിയ നിലയിൽ ശരീര ഭാഗങ്ങൾ; സംഭവം ആലപ്പുഴയിൽ
പാതിരാത്രി റോഡ് വശത്ത് ഇൻഡിക്കേറ്റർ നാലും തെളിയിച്ച് ഒരു കാർ; വണ്ടിയുടെ കിടപ്പിൽ ദുരൂഹത; വിവരം അറിഞ്ഞ് നാട്ടുകാർ തടിച്ചുകൂടി; വിൻഡോ ഗ്ലാസ് വഴി നോക്കിയതും ബോധമില്ലാത്ത അവസ്ഥയിൽ ഒരാൾ; ഭയാനകമായ ദൃശ്യങ്ങൾ കണ്ട് ആളുകൾ കുതറിമാറി; മരണം നേരിൽകണ്ട് ആ കുടുംബം; വെറും അഞ്ച് മിനിട്ടിനുള്ളിൽ നടന്നത്!