You Searched For "ദാരുണാന്ത്യം"

ബ്രിട്ടനിൽ മലയാളി ദമ്പതികളുടെ മൂന്നര മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം; പാലാ രാമപുരം സ്വദേശികളുടെ മകന്റെ മരണം കമഴ്ന്ന് വീഴാൻ ശ്രമിക്കുന്നതിനിടെ ശ്വാസം മുട്ടി; പിഞ്ചു കുഞ്ഞിന്റെ അപ്രതീക്ഷിത വേർപാട് വിശ്വസിക്കാനാവാതെ മലയാളി സമൂഹം
കിളിമാനൂരിൽ നിയന്ത്രണംവിട്ട കാർ എതിർ ദിശയിൽ വന്ന സ്‌കൂട്ടറിലും കാറിലും ഇടിച്ചു;  സ്‌കൂട്ടർ യാത്രികയായ 32കാരിക്ക് ദാരുണാന്ത്യം;  അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്
തൃശൂർ പുത്തൂരിനടുത്ത് കൈനൂർ ചിറയിൽ കുളിക്കാനിറങ്ങി; ഒഴുക്കിൽപ്പെട്ട് നാല് കോളേജ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം; അപകടം, കോളജിലെത്തിയ ശേഷം ചിറയിൽ നീന്താൻ എത്തിയപ്പോൾ