You Searched For "ദാരുണാന്ത്യം"

കാതടിപ്പിക്കുന്ന ഇടിശബ്ദം ആദ്യം കേട്ടത് അയൽവാസി; ഓടിയെത്തിയതും ജീവന് വേണ്ടി പിടയുന്ന ദിൽഷാനയെ കണ്ട് ഹൃദയാഘാതം; ചങ്ക് തകർന്ന നിമിഷം; വീടിന് സമീപം പാല്‍ വാങ്ങാനായി നിൽക്കുമ്പോൾ 19-കാരിയുടെ ജീവനെടുത്ത് ആ ജീപ്പ്; വ്യാപക പ്രതിഷേധവുമായി നാട്ടുകാർ; ഒരു നാടിനെ തന്നെ കണ്ണീരിലാഴ്‌ത്തി അവൾ മടങ്ങുമ്പോൾ!
മഴ തകർത്തു പെയ്യുന്നതിനിടെ കുന്ന് ഇടിഞ്ഞത് ഉഗ്ര ശബ്ദത്തിൽ; മണ്ണിടിഞ്ഞപ്പോൾ നിലവിളിച്ച് മക്കളെ ചേർത്തുപിടിച്ച് ആ അമ്മ; നാട്ടുകാർ ഓടിയെത്തിയതും നൊമ്പരപ്പെടുത്തുന്ന കാഴ്ചകൾ; കുഞ്ഞുങ്ങളുടെ ജീവനറ്റ ശരീരത്തെ വാരിപ്പുണർന്ന് ബോധമില്ലാത്ത അവസ്ഥയിൽ മാതാവ്; ഉള്ളാളിലെ കണ്ണീരായി കുഞ്ഞോമനകൾ..!
സ്‌കൂളിൽ കുട്ടികൾക്ക് കമ്പ്യൂട്ടർ ക്ലാസെടുക്കുന്നതിനിടെ അധ്യാപിക കുഴഞ്ഞുവീണ് മരിച്ചു; ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ദാരുണ സംഭവം തിരുവനന്തപുരത്ത്