Marketing Featureഅനുഭവിക്കേണ്ടത് ഞാനല്ല, വേറെ പെണ്ണ്; നടി കേസിൽ 'ദിലീപിന്റെ' ബാലചന്ദ്രകുമാർ വെളിപ്പെടുത്തലിൽ നിർണ്ണായകം വിചാരണ കോടതിയുടെ നിലപാട്; ജഡ്ജിയെ മാറ്റാനുള്ള പ്രോസിക്യൂഷൻ ശ്രമമെന്ന ആരോപണവും അതിശക്തം; പുനരന്വേഷണത്തിന് തന്നെ സാധ്യത; കേസ് അനന്തമായി നീളാനും ഇനി സാധ്യതമറുനാടന് മലയാളി1 Jan 2022 9:20 AM IST
SPECIAL REPORTഎനിക്ക് എതിരായ അഭിമുഖത്തിന് പിന്നിൽ പൊലീസും ബൈജു പൗലോസും; പ്രോസിക്യൂഷന് എതിരെ പരാതി നൽകി ദിലീപ്; ബാലചന്ദ്രകുമാറിന്റെ പരാതിയിൽ അന്വേഷണത്തോട് എതിർപ്പില്ല; അന്വേഷണം ബൈജു പൗലോസിനെ ഏൽപ്പിക്കരുതെന്നും പരാതിയിൽ ദിലീപ്; നടന്റെ നീക്കം നടി മുഖ്യമന്ത്രിക്ക് പരാതി നൽകിയതിന് പിന്നാലെമറുനാടന് മലയാളി3 Jan 2022 10:19 PM IST
Uncategorizedഎല്ലാത്തിനും കാരണം ബൈജു പൗലോസിന്റെ ദോഷൈകദൃക്കായ സത്യന്ധമല്ലാത്ത മനസ്സ്; ബാലചന്ദ്രകുമാറിനുള്ളത് ഡേറ്റ് നൽകാത്തതിലെ പക; ക്രിസ്മസ് ദിന അഭിമുഖത്തിൽ പറയുന്നത് പരാതി മുഖ്യമന്ത്രിക്ക് നൽകിയെന്ന്; സിഎമ്മിന് കൊടുത്തത് 28നും; ദിലീപ് എന്ന ഗോപാലകൃഷ്ണൻ കടന്നാക്രമിക്കുന്നത് കേരളാ പൊലീസിലെ ആക്ഷൻ ഹീറോയെ; ഇനി നിർണ്ണായകം കോടതിയുടെ മനസ്സ്മറുനാടന് മലയാളി4 Jan 2022 11:26 AM IST
Marketing Featureദിലീപിനെ കുടുക്കാൻ മൊഴി മാറ്റിയ സാക്ഷി വീണ്ടും സത്യം പറയാനെത്തും! കോടതിയിൽ പറഞ്ഞത് കള്ളമെന്നും സത്യസന്ധനാകാൻ ഒരു അവസരം നൽകണമെന്നും പറയുന്ന ആദ്യ സാക്ഷി! കാവ്യയുടെ 'ഇക്ക' രാഷ്ട്രീയക്കാരൻ എന്ന നിഗമനത്തിൽ അന്വേഷണ സംഘം; ഉന്നം വയ്ക്കുന്നത് ആലുവയിൽ നിന്ന് ഗൾഫിൽ പോയ നേതാവിനെ; ദിലീപിനെ പൂട്ടുമോ?മറുനാടന് മലയാളി7 Jan 2022 6:17 AM IST
SPECIAL REPORTപൊലീസിന്റെയും കോടതിയുടെയും തീരുമാനങ്ങൾക്കപ്പുറം എനിക്കൊന്നും പറയാനില്ല; ദിലീപ് വിഷയത്തിൽ പ്രതികരണവുമായി ഇന്നസെന്റ്; അറിയാമ്പാടില്ലാത്ത കാര്യങ്ങൾ ഞാനെന്തിന പറയണെ ചങ്ങാതിയെന്നും ചോദ്യം; നിങ്ങൾക്ക് മറുപടി തന്നിട്ട് എന്നെയും അവസാനിപ്പിക്കാനാണോ എന്നും ഇന്നസെന്റ്മറുനാടന് മലയാളി14 Jan 2022 9:28 PM IST