Marketing Featureഇഷ്ടകാമുകനെ വീട്ടുകാരുടെ എതിർപ്പു അവഗണിച്ചു വിവാഹം കഴിച്ചു യുവതി; വിവാഹ ശേഷം ഡൽഹിയിൽ പോയ യുവതിയെ ആങ്ങളമാർ വിളിച്ചുവരുത്തി വെടിവച്ചുകൊന്നു, മൃതദേഹം വയലിൽ താഴ്‌ത്തി; ഭാര്യയെ ഫോണിൽ കിട്ടാത്തതു കൊണ്ട് നാട്ടിലെത്തിയ ഭർത്താവ് അറിഞ്ഞത് അരുംകൊലയുടെ വിവരങ്ങൾ; യുപിയെ ഞെട്ടിച്ചു വീണ്ടും ദുരഭിമാനക്കൊലമറുനാടന് മലയാളി12 Dec 2020 3:32 PM IST
Marketing Featureകൊല്ലൻ സമുദായത്തിൽപ്പെട്ട അനീഷും പിള്ള സമുദായത്തിൽപ്പെട്ട പെൺകുട്ടിയും വിവാഹിതരായത് പ്രണയത്തിനൊടുവിൽ; പെയിന്റിങ് തൊഴിലാളിയായ അനീഷിനൊപ്പം ഇറങ്ങിപ്പോയി യുവതി താമസം തുടങ്ങിയതോടെ കൊല്ലുമെന്ന് പരസ്യമായ ഭീഷണി മുഴക്കി പെൺവീട്ടുകാർ; മൂന്ന് മാസം കഴിയുമ്പോൾ അച്ഛനും അമ്മാവനും അനീഷിനെ വെട്ടിക്കൊന്നു; കേരളത്തെ നടുക്കി തേങ്കുറുശ്ശിയിലെ ദുരഭിമാന കൊലപാതകംമറുനാടന് മലയാളി25 Dec 2020 10:29 PM IST
Marketing Featureസ്‌കൂൾ കാലം മുതലുള്ള പ്രണയം; സാമ്പത്തികമായി അൽപം ഉയർന്ന കാമുകീ വീട്ടുകാരുടെ എതിർപ്പ് മറികടന്ന് കല്യാണം; താലി ചരടിന് മൂന്ന് മാസത്തെ ആയുസ് മാത്രമെന്ന് മകളോട് പറഞ്ഞ അച്ഛൻ; വിവാഹം കഴിഞ്ഞ് മൂന്നുമാസം തികയുന്നതിന്റെ തലേദിവസം അനീഷിനെ വെട്ടിക്കൊന്ന ദുരഭിമാനം; പ്രഭുകുമാറും സുരേഷും അറസ്റ്റിൽ; തേൻകുറിശ്ശിയിലേതും കെവിൻ മോഡൽ കൊലമറുനാടന് മലയാളി26 Dec 2020 10:40 AM IST
Marketing Featureതീവണ്ടി യാത്രയിലെ കണ്ടു മുട്ടൽ പ്രണയത്തിൽ; വ്യത്യസ്ത സമുദായത്തിൽപ്പെട്ടവർ ആയതിനാൽ വിവാഹത്തിന് വീട്ടുകാരുടെ എതിർപ്പ്; പ്രണയിനിയെ ജീവിതസഖിയാക്കി ചെന്നൈക്ക് കൊണ്ടുപോയി ഗൗതം; കുടുംബത്തെ കാണാൻ പോയ ഭർത്താവ് മടങ്ങിയില്ല; പിന്നെ ഭാര്യ കണ്ടത് മരണ പോസ്റ്റർ; തമിഴകത്ത് ചർച്ചയായി വീണ്ടും ദുരഭിമാന കൊലമറുനാടന് ഡെസ്ക്23 Sept 2021 6:43 AM IST