You Searched For "ദൃശ്യങ്ങള്‍"

ലോസ് ഏഞ്ചല്‍സിനെ വിറപ്പിച്ച് താണ്ഡവമാടിയ കാട്ടുതീ ആദ്യം തീപ്പൊരിയായി പുകഞ്ഞുപടര്‍ന്നത് ചൊവ്വാഴ്ച രാവിലെ 10 ന്; ദൃശ്യങ്ങള്‍ പുറത്ത്; വന്‍ കാട്ടുതീയില്‍ പൊലിഞ്ഞത് അഞ്ചുജീവന്‍; ഹോളിവുഡ് താരങ്ങളുടെ അടക്കം ബംഗ്ലാവുകള്‍ ചാരമായി; വീടുകളെ കാര്‍ന്നുതിന്ന ഭീകരത
നിനക്കൊന്നും സംഭവിക്കില്ല, പേടിക്കേണ്ടാട്ടോ: സ്വന്തം ജീവന്‍ അപകടത്തിലായിരിക്കുമ്പോഴും നായയെ ആശ്വസിപ്പിക്കുന്ന യജമാനന്‍; വീടിന് ചുറ്റും വിഴുങ്ങുന്ന വന്‍കാട്ടുതീ; ലോസ് ഏഞ്ചല്‍സിലെ വസതിയില്‍ കുടുങ്ങി കിടക്കുന്ന മൂവരുടെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്; അമേരിക്കക്കാരുടെ ഉറക്കം കെടുത്തി കാട്ടുതീ
അല്ലു പറഞ്ഞതെല്ലാം നുണ...! സിസി ടിവിയില്‍ നടുക്കുന്ന സത്യങ്ങള്‍; മരിച്ച രേവതിയെ ബൗണ്‍സര്‍മാര്‍ തൂക്കി എടുത്ത് പുറത്തേക്ക് കൊണ്ടു വന്നതായി ദൃശ്യങ്ങള്‍; വടികള്‍ ഉപയോഗിച്ച് ആളുകളെ തല്ലി സ്വകാര്യ സെക്യൂരിറ്റി സംഘം; സന്ധ്യാ തീയറ്ററിലെ ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടതോടെ അല്ലുവിന് കുരുക്ക്; ബൗണ്‍സര്‍ ആന്റണി അറസ്റ്റില്‍
ഇത്രയും മൂല്യമുള്ളതിന് പകരം തരാന്‍ എന്റെ കൈയിലിലൊന്നുമില്ലലോ! കുഞ്ഞുചിത്രകാരനെ നെഞ്ചോട് ചേര്‍ത്ത് മുത്തപ്പന്‍;താന്‍ വരച്ച മുത്തപ്പന്റെ ചിത്രം കാണിക്കയായി സമര്‍പ്പിച്ച് കുരുന്ന്; വൈറലായി വീഡിയോ
വീടിനു സമീപം മദ്യപാനം; ചോദ്യംചെയ്ത ഗൃഹനാഥനെയും ഭാര്യയേയും പെണ്‍മക്കളെയും വീട്ടില്‍ക്കയറി ക്രൂരമായി മര്‍ദ്ദിച്ചു; മൂന്നംഗ സംഘത്തിന്റെ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്; കൊയിലാണ്ടി പോലീസ് അന്വേഷണം തുടങ്ങി