SPECIAL REPORTചെന്നൈയിലായതിനാല്‍ മമ്മൂട്ടിക്ക് എത്താനായില്ല; മഞ്ജു വാര്യരും പൃഥ്വിരാജും കുഞ്ചാക്കോ ബോബനുമടക്കം വോട്ട് രേഖപ്പെടുത്താതെ പ്രമുഖര്‍; അമ്മയെ നയിക്കാന്‍ നാല് സത്രീകള്‍; ഭാരവാഹികള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തത് ദേവന്; പിന്തുണയാണ് വേണ്ടതെന്ന് ശ്വേതാ മേനോന്; സ്വാഗതം ചെയ്ത് ഡബ്ല്യുസിസിസ്വന്തം ലേഖകൻ15 Aug 2025 7:05 PM IST
SPECIAL REPORTനല്ലവനായ ദേവന് പണികിട്ടിയത് ദിലീപിനെ താങ്ങിയപ്പോള്‍; രാഷ്ട്രീയക്കാരുടെ മാതൃകയില്‍ കൈനീട്ടം ഇരട്ടിയാക്കുമെന്ന പ്രഖ്യാപനവും തിരിച്ചടിയായി; ശ്വേത മേനോന് തുണയായത് കള്ളക്കേസില്‍ കുടുക്കി ജയിലടക്കാന്‍ നടത്തിയ വൃത്തികെട്ട നീക്കം; അമ്മക്ക് വേണ്ടി നിരന്തരം പദ്ധതികളൊരുക്കിയ അടിത്തറയില്‍ ഉണ്ണി ശിവപാല്‍ ട്രെഷറര്‍ കസേരയിലെത്തിസ്വന്തം ലേഖകൻ15 Aug 2025 5:11 PM IST
EXCLUSIVEശ്വേതാ മേനോന് അനുകൂലമാകുന്നത് കള്ളക്കേസില്‍ കുടുങ്ങിയതിന്റെ സഹതാപ തരംഗം; ദേവന് മത്സരത്തിന് വാശി കൂട്ടിയത് കൈനീട്ടം ഇരട്ടിയാക്കാമെന്ന് പറഞ്ഞ്; നടിയെ ആക്രമിച്ച കേസ് ഇരുതലമൂര്‍ച്ചയുള്ള ആയുധം; സിദ്ധിഖ് തനിക്കെതിരെ നീങ്ങിയെന്ന പരാതിയുമായി ശ്വേത: അമ്മയുടെ തെരഞ്ഞെടുപ്പ് നാളെ നടക്കുമ്പോള്‍ വോട്ടിടാന്‍ എത്തുന്നവരെ കുറിച്ച് ആശങ്കമറുനാടൻ മലയാളി ബ്യൂറോ14 Aug 2025 11:29 AM IST
SPECIAL REPORT'അമ്മ' പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേതാ മേനോനും ദേവനും നേര്‍ക്കുനേര്‍; മറ്റെല്ലാവരും പത്രിക പിന്‍വലിച്ചു; മത്സരത്തില്‍ നിന്ന് പിന്മാറി നവ്യാ നായരും; എതിരില്ലാതെ അന്‍സിബ ഹസന് ജോ. സെക്രട്ടറി സ്ഥാനത്തേക്ക്; ജയം ഉറപ്പിച്ച് ശ്വേതാ മേനോനും കുക്കൂ പരമേശ്വരനുംസ്വന്തം ലേഖകൻ31 July 2025 4:58 PM IST
SPECIAL REPORTജഗദീഷ് പിന്മാറിയാല് ശ്വേതാ മേനോന് അല്ലേ നാണക്കേടാകുന്നത്; സ്ത്രീസമത്വത്തിനായി വാദിക്കുന്ന വ്യക്തിയാണ് ഞാന്‍; മത്സരിക്കുന്നതിനെതിരെ നിരവധി ഭീഷണികള്‍ ഉണ്ടായി; തന്റെ നോമിനേഷന് എടുത്തുകളഞ്ഞാല്‍ കോടതിയില്‍ പോകുമെന്നും ദേവന്മറുനാടൻ മലയാളി ബ്യൂറോ30 July 2025 8:29 PM IST