SPECIAL REPORTലോറി ദൈവം മറിച്ചതല്ല... കുഴിയില് വീണ ശേഷമാണ് മറിഞ്ഞതെന്ന ചോദ്യം നിര്ണ്ണായകമായി; ഒരറ്റത്തുനിന്ന് മറ്റേ അറ്റത്ത് എത്താന് 12 മണിക്കൂര് എടുക്കുമെങ്കില് എന്തിനാണ് ടോളെന്ന ചോദ്യം പ്രസക്തമാക്കി അന്തിമ വിധി; പാലിയേക്കരയില് നാലാഴ്ച ടോള്‍ പരിവില്ല; ദേശീയ പാത അതോറിറ്റിക്ക് തിരിച്ചടിയായി സുപ്രീംകോടതി തീരുമാനംമറുനാടൻ മലയാളി ബ്യൂറോ19 Aug 2025 8:30 PM IST
KERALAMമലപ്പുറത്ത് വൻ ലഹരിവേട്ട; രണ്ടര ലക്ഷം രൂപയുടെ എംഡിഎംഎയുമായി യുവാക്കൾ അറസ്റ്റിൽസ്വന്തം ലേഖകൻ19 Aug 2025 3:50 PM IST
SPECIAL REPORTഭ്രാന്തമായ അവസ്ഥയിൽ ഡ്രൈവർമാർ; ചുട്ടുപൊള്ളിയ കാറുകളിലെ റേഡിയേറ്ററിൽ തണുത്ത വെള്ളം ഒഴിക്കുന്ന കാഴ്ച; ചിലർ പാട്ടുകൾ കേട്ടും സംസാരിച്ചിരുന്നും നേരംപോക്ക്; എറണാകുളം-തൃശൂര് ദേശീയപാതയില് യാത്രക്കാരെ വലച്ച് വൻ ഗതാഗതക്കുരുക്ക്; എല്ലാത്തിനും കാരണം ആ തടി ലോറി; 15 മണിക്കൂർ പിന്നിട്ട് സംഭവിക്കുന്നത്മറുനാടൻ മലയാളി ബ്യൂറോ16 Aug 2025 3:27 PM IST
KERALAMകോഴിക്കോട്-പാലക്കാട് ദേശീയ പാതയില്‍ കെ എസ് ആര്‍ ടി സി ബസും ഓട്ടോയും കൂട്ടിയിടിച്ചു; ഓട്ടോ ഡ്രൈവറും യാത്രക്കാരനും മരിച്ചു; അപകടം മണ്ണാര്‍ക്കാടിന് സമീപംമറുനാടൻ മലയാളി ബ്യൂറോ15 July 2025 11:01 PM IST
KERALAMതൃശ്ശൂരില് ദേശീയപാതയിലെ കുഴിയില് വീണ് അപകടം; യാത്രക്കാരന് അത്ഭുകരമായി രക്ഷപ്പെട്ടു; അപകടത്തില്പ്പെട്ടത് ഷോറൂമില് നിന്നെടുത്ത പുതിയ കാര്സ്വന്തം ലേഖകൻ3 July 2025 8:32 AM IST
SPECIAL REPORTഒറ്റദിവസം ഹൈവേകളില്‍ പായുന്നത് ദശലക്ഷക്കണക്കിന് വാഹനങ്ങൾ; ഇനി ഒറ്റ ഇടപാടിലൂടെ ടോള്‍ പേമെന്റ് സാധ്യമാകും; 3000 രൂപ നല്‍കിയാല്‍ ഒരുവര്‍ഷത്തേക്ക് ടോള്‍ഫ്രീ യാത്ര; കാത്തിരിപ്പ് സമയവും തിരക്കും കുറയ്ക്കാന്‍ സാധിക്കുമെന്ന് മന്ത്രി; ഓഗസ്റ്റ് മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും അറിയിപ്പ്; വമ്പൻ ഓഫർ പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ!മറുനാടൻ മലയാളി ബ്യൂറോ18 Jun 2025 2:57 PM IST
KERALAMപിക്കപ്പ് വാനും ലോറിയും കൂട്ടിയിടിച്ച് അപകടം; വാൻഡ്രൈവർക്കും അന്യസംസ്ഥാന തൊഴിലാളികൾക്കും ഉൾപ്പെടെ 4 പേർക്ക് പരിക്ക്സ്വന്തം ലേഖകൻ15 Jun 2025 8:06 PM IST
INVESTIGATIONദേശീയപാതയിൽ ലോറി കുറുകെയിട്ടു കാർ തടഞ്ഞു നിർത്തി; കാറിന്റെ ഡോർ തുറക്കാൻ ഡ്രൈവർ വിസ്സമ്മതിച്ചോടെ ചില്ലുകൾ അടിച്ചു തകർത്തു; കണ്ണിൽ പെപ്പർ സ്പ്രേയടിച്ചു; കത്തി കാട്ടി ഭീഷണിപ്പെടുത്തി സ്വർണവും പണവും കവർന്നു; കവർച്ചയ്ക്കു പിന്നിൽ കുപ്രസിദ്ധ ഗുണ്ടാ നേതാവ് കോടാലി ശ്രീധരന്റെ സംഘം ?സ്വന്തം ലേഖകൻ15 Jun 2025 5:01 PM IST
SPECIAL REPORTദേശീയപാതയിലൂടെ നൂറ് നൂറ്റിപ്പത്ത് സ്‌പീഡിൽ കുതിച്ചു കയറിയ ആ കാർ; പെട്ടെന്ന് നിയന്ത്രണം നഷ്ടപ്പെട്ട് റോഡിൽ കുത്തി മറിഞ്ഞതും തീആളിക്കത്തി; നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തി; സൺറൂഫ് ഭാഗത്തെ പരിശോധനയിൽ പോലീസിന് ആശ്വാസം; ഇത് അത്ഭുതം തന്നെയെന്ന് കണ്ടുനിന്നവർ!മറുനാടൻ മലയാളി ബ്യൂറോ11 Jun 2025 4:11 PM IST
KERALAMകെ സി വേണുഗോപാല് എന്എച്ച് 66ന്റെ കാലന്; സര്ക്കാരിനെതിരെ ആനന്ദനൃത്തമാടുന്നു: വിമര്ശനവുമായി പി എ മുഹമ്മദ് റിയാസ്സ്വന്തം ലേഖകൻ5 Jun 2025 2:50 PM IST
SPECIAL REPORTദേശീയപാത-66 നിര്‍മാണം ഡിസംബറില്‍ പൂര്‍ത്തിയാക്കും; മുഖ്യമന്ത്രിക്ക് പിണറായിക്ക് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുടെ ഉറപ്പ്; കൂരിയാട് ദേശീയപാത തകര്‍ന്ന കേസില്‍ കൂടുതല്‍ പേര്‍ക്കെതിരെ നടപടി എടുക്കും; 360 മീറ്റര്‍ വയഡക്ട് നിര്‍മ്മിക്കുമെന്ന് ഉറപ്പ് നല്‍കിയെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസുംമറുനാടൻ മലയാളി ബ്യൂറോ4 Jun 2025 5:08 PM IST
Latest'കൂരിയാട് പാത തകര്‍ന്നതില്‍ നടപടി സ്വീകരിക്കും; ദേശീയപാത നിര്‍മാണം ഡിസംബറില്‍ പൂര്‍ത്തിയാക്കും'; കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രിക്ക് ഉറപ്പുനല്‍കി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി; സ്ഥലം ഏറ്റെടുപ്പിന് നല്‍കിയ തുക കടമെടുപ്പ് പരിധിയില്‍ നിന്ന് ഒഴിവാക്കണമെന്ന് കേരളംസ്വന്തം ലേഖകൻ4 Jun 2025 4:15 PM IST