SPECIAL REPORTധര്‍മസ്ഥലത്തെ അധര്മങ്ങള് സംവിധാനങ്ങളെയും ഭയപ്പെടുത്തുന്നോ? പ്രത്യേക അന്വേഷണ സംഘത്തില്‍ നിന്ന് ഡി.സി.പി സൗമ്യലത പിന്മാറി; പകരം ഉദ്യോഗസ്ഥയെ ഉള്‍പ്പെടുത്തുമെന്ന് ആഭ്യന്തര മന്ത്രി; 'നേത്രാവതി പുഴയോട് ചേര്‍ന്ന് വനമേഖലയില്‍ ഒട്ടേറെ മൃതദേഹങ്ങള്‍ കുഴിച്ചുമൂടി, അധികവും പെണ്‍കുട്ടികള്‍'; ദൃക്സാക്ഷിയുടെ മൊഴിയുടെ വിശദാംശങ്ങളും പുറത്ത്മറുനാടൻ മലയാളി ബ്യൂറോ24 July 2025 3:05 PM IST
SPECIAL REPORTദേഹത്ത് ചോരപ്പാടുമായി ഓടിയ നഗ്നയായ സ്ത്രീ; യുവതിയോട് കാര്യം തിരക്കിയ ലോറി ഡ്രൈവറെ വിരട്ടി വിട്ടത് ഇന്‍ഡികാ കാറിലെത്തിയവര്‍; ആ ഇരയുടെ മൃതദേഹം മൂന്നാം പക്കം പൊങ്ങിയത് ചീഞ്ഞളിഞ്ഞ നിലയില്‍ പുതുബെട്ടിലെ തോട്ടില്‍! 'ബാഹുബലി'യുടെ നാട്ടില്‍ 2009 ഡിസംബറില്‍ ഒരുനാള്‍ സംഭവിച്ചത് തുറന്നു പറഞ്ഞ് മലയാളി ഡ്രൈവര്‍ ബെന്നിയും; നേത്രാവദിക്കരയിലെ കൂട്ടക്കുരുതി പുതിയ തലത്തില്‍; ധര്‍മ്മസ്ഥലയില്‍ അന്വേഷണം മാത്രമില്ലപ്രത്യേക ലേഖകൻ20 July 2025 12:48 PM IST
In-depthദര്‍ശനത്തിന് എത്തുന്ന സ്ത്രീകളെ ചിലന്തിവലയിലെന്ന പോലെ പിടിച്ച്, ബലാത്സംഗം ചെയ്ത് കൊല്ലുന്നോ? നിരവധി മൃതദേഹങ്ങള്‍ കുഴിച്ചിട്ടുവെന്ന് വെളിപ്പെടുത്തല്‍; മലയാളി യുവതിയുടെ മൃതദേഹം കണ്ടെത്തിയത് കാലുവെട്ടിയ നിലയില്‍; മഞ്ജുനാഥ സന്നിധിയോ മരണ സാകേതമോ? ധര്‍മ്മസ്ഥയിലെ കൂട്ടക്കൊലകള്‍ക്ക് പിന്നിലാര്?എം റിജു16 July 2025 4:43 PM IST
SPECIAL REPORT1987ല്‍ കാണാതായ യുവതിയുടെ മൃതദേഹം കൈകാലുകള്‍ വെട്ടിയ നിലയില്‍ കണ്ടെത്തിയിരുന്നു; 20 വര്‍ഷങ്ങള്‍ക്ക് മുമ്പത്തെ കൂട്ടക്കൊല തുറന്നു പറഞ്ഞത് സഹായി; തലയോട്ടികളും അവശിഷ്ടങ്ങളും കണ്ടെത്തിയതിനാല്‍ മൊഴി ഉറപ്പിക്കാം; എല്ലാം ചെയ്തത് ആരെന്ന് അറിഞ്ഞിട്ടും പ്രതികളെ പിടിക്കാന്‍ പോലീസിന് മടി; ധര്‍മ്മസ്ഥലയില്‍ സംഭവിക്കുന്നത് എന്ത്? 100ലേറെ സ്ത്രീകളെ പീഡിപ്പിച്ചു കൊന്നവര്‍ക്ക് രാഷ്ട്രീയ പിന്‍ബലമോ?മറുനാടൻ മലയാളി ബ്യൂറോ15 July 2025 10:41 AM IST