You Searched For "ധാതുക്കള്‍"

അപൂര്‍വ ഭൗമ ധാതുക്കളുടെ കയറ്റുമതി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ചൈന; എല്ലാ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്കും 100 ശതമാനം അധിക തീരുവ പ്രഖ്യാപിച്ച് ട്രംപും; ഈ ഏറ്റുമുട്ടല്‍ ആഗോള വ്യാപാര യുദ്ധമായി മാറിയേക്കും
നമ്മുടെ സൈനിക മേധാവി അപൂര്‍വ ധാതുക്കള്‍ അടങ്ങുന്ന ബ്രീഫ്കേസുമായി നടക്കുകയാണ്; എന്തൊരു തമാശയാണിത്; ഏതെങ്കിലും സൈനിക മേധാവി ഇങ്ങനെ പെട്ടിയുമായി നടക്കുമോ? ട്രംപിന് പെട്ടി നല്‍കിയതില്‍ അസിം മുനീറിനെതിരെ രൂക്ഷ വിമര്‍ശനം
പാക്കിസ്ഥാന് ഒരു അപൂര്‍വ ഭൂമി നിധിയുണ്ട്, ഈ നിധിയോടെ കടം തീരും; രാജ്യം ഏറ്റവും സമ്പന്നമായ സമൂഹങ്ങളില്‍ ഒന്നായിത്തീരും; യു.എസിന് പാക്കിസ്ഥാനിലെ ധാതുക്കള്‍ ഖനനം ചെയ്യാന്‍ പദ്ധതിയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ അവകാശവാദവുമായി അസിം മുനീര്‍; ദൈവം എന്നെ പാക്കിസ്ഥാന്റെ സംരക്ഷകനാക്കിയെന്നും മുനീര്‍